Home Actor Murali HD Photos and Wallpapers January 2022 Murali Instagram - #Repost @moviestreetofficial ... മിന്നൽ മുരളി കണ്ടവരിൽ എത്രപേർ ശ്രദ്ധിച്ചുവെന്നറിയില്ല; നായകനായ ജെയ്സണ് അഥവാ മിന്നൽ മുരളിക്ക് സുഹൃത്തുക്കളാരുമില്ല! നാട്ടിൻപുറത്തുകാരനായ, അങ്ങാടിയിൽ തയ്യൽകടയുള്ള ജെയ്സണ് ധാരാളം പരിചയക്കാരുണ്ട്, കട്ടക്ക് കൂടെ നിൽക്കുന്ന ഒരു ചേച്ചിയുണ്ട്, അച്ഛനുണ്ട്, കാമുകിയുണ്ട്. പക്ഷെ, ഒന്നുള്ള് തുറന്ന് സംസാരിക്കാൻ സമപ്രായക്കാരനായ ഒരു ചങ്ങാതിയില്ല.⠀ ⠀ പകരം അയാൾക്ക് എല്ലാത്തിനും പകരമായി അനന്തരവൻ ജോസ്മോനുണ്ട്. സുഹൃത്തായും സഹയാത്രികനായും മനസ്സാക്ഷി സൂക്ഷിപ്പുകാരനായും എന്തിന്, വഴികാട്ടിയായി പോലും കൂടെ നിൽക്കുന്നത് ഇത്തിരിപ്പോന്ന, പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള ജോസ്മോനാണ്.⠀ ⠀ മിന്നലടിയേറ്റ് ജയ്സണ് 'സൂപ്പർപവർ' കിട്ടിയ കാര്യം അയാളേക്കാളും മുൻപ് മനസ്സിലാക്കുന്നത് ജോസ്മോനാണ്. സൂപ്പർ ഹീറോസിനെക്കുറിച്ചുള്ള റിസർച്ച് നടത്തുന്നതും മാമന് പറഞ്ഞുകൊടുക്കുന്നതും പരിഭ്രമിക്കാതെ മുന്നോട്ടുപോവാൻ മോട്ടിവേറ്റ് ചെയ്യുന്നതും അവനാണ്.⠀ ⠀ ആദ്യ പ്രണയത്തിന്റെ തകർച്ചയിൽ അയാൾ കരയുമ്പോൾ ജോസ്മോൻ വികാരത്തള്ളിച്ചയെക്കുറിച്ച് വായിച്ചു മനസ്സിലാക്കി അടുത്തുതന്നെയുണ്ട്. പിന്നീട്, സമാനദുഃഖത്തിലൂടെ കടന്നുപോകുന്ന തന്റെ കരാട്ടെ ടീച്ചറുമായി മാമന് അടുക്കാനുള്ള അവസരമൊരുക്കുന്നതും ജോസ്മോനാണ്. അവരടുത്ത് തുടങ്ങുമ്പോഴും അവൻ കൂടെയുണ്ട്, മാമന് പ്രചോദനം പകരുന്നുണ്ട്.⠀ ⠀ കല്യാണ ബസിലായാലും വീട്ടുമുറ്റത്തെ വർത്തമാനത്തിലായാലും കവലയിലേക്കായാലും...ജെയ്സന്റെ യാത്രകളിലെല്ലാം ഈ അനന്തരവൻ കൂട്ടുണ്ട്. അയാളുടെ ജീവിതത്തിലെ നിർണായനിമിഷങ്ങളിലെല്ലാം ഒരു നിഴൽ‍ കണക്കെ അവന്റെ സാമീപ്യമുണ്ട്. ‌സ്നേഹമുണ്ട്.⠀ ⠀ അയാളുടെ ജീവിതത്തിൽ ഒരുപക്ഷേ അയാളേക്കാൾ കരുതലുള്ളതും ജോസ്മോനാണ്.⠀ ⠀ അവസരം കിട്ടിയാൽ മാമന് പണികൊടുക്കാൻ നടക്കുന്നയാളാണ് തന്റെ അപ്പനെന്ന് അവന് നന്നായറിയാം. സ്കൂളിലെ അടിപിടിക്ക് ശേഷം മാമനെ പൂട്ടാൻ തക്കംപാർത്തു നടക്കുന്ന അപ്പന്റെ കണ്ണിൽപെടാതെ അന്നുപയോഗിച്ച മുഖംമൂടി ഒളിപ്പിച്ചുവയ്ക്കണമെന്ന് ജെയ്സണെ ഉപദേശിക്കുന്നത് ജോസ്മോനാണ്. ഇത്തിരി ഓടേണ്ടിവന്നെങ്കിലും ജോസ്മോന്റെ ആ കരുതൽ കൊണ്ടുമാത്രമാണ് അന്നയാൾ പിടിക്കപ്പെടാതെ രക്ഷപ്പെടുന്നത്!⠀ ⠀ ഇങ്ങനെ, ജെയ്സൻ എന്ന സാധാരണക്കാരനെ മിന്നൽ മുരളിയെന്ന സൂപ്പർ ഹീറോയാക്കി വളർത്തുന്നതും, അമേരിക്കയിലേക്ക് പോകാനാനുവദിക്കാതെ നമ്മൾക്കൊരു സൂപ്പർഹീറോ വേണമെന്നു പറഞ്ഞ് അയാളെ നാട്ടിൽ തന്നെ നിർത്തുന്നതും ജോസ്മോന്റെ മിന്നലിനേക്കാൾ പവറുള്ള സ്നേഹമാണ്!⠀ ⠀ തന്റെ അപ്പനേക്കാൾ തന്റെ മാമനെ സ്നേഹിച്ച, അയാളെ സൂപ്പർഹീറോ ആക്കി വളർത്തിയ ജോസ്മോന്റെ കൂടി കഥയാണ് മിന്നൽ മുരളി.⠀ ⠀ © Naseel voici⠀ ⠀ Minnal on @netflix. in⚡️

Murali Instagram – #Repost @moviestreetofficial … മിന്നൽ മുരളി കണ്ടവരിൽ എത്രപേർ ശ്രദ്ധിച്ചുവെന്നറിയില്ല; നായകനായ ജെയ്സണ് അഥവാ മിന്നൽ മുരളിക്ക് സുഹൃത്തുക്കളാരുമില്ല! നാട്ടിൻപുറത്തുകാരനായ, അങ്ങാടിയിൽ തയ്യൽകടയുള്ള ജെയ്സണ് ധാരാളം പരിചയക്കാരുണ്ട്, കട്ടക്ക് കൂടെ നിൽക്കുന്ന ഒരു ചേച്ചിയുണ്ട്, അച്ഛനുണ്ട്, കാമുകിയുണ്ട്. പക്ഷെ, ഒന്നുള്ള് തുറന്ന് സംസാരിക്കാൻ സമപ്രായക്കാരനായ ഒരു ചങ്ങാതിയില്ല.⠀ ⠀ പകരം അയാൾക്ക് എല്ലാത്തിനും പകരമായി അനന്തരവൻ ജോസ്മോനുണ്ട്. സുഹൃത്തായും സഹയാത്രികനായും മനസ്സാക്ഷി സൂക്ഷിപ്പുകാരനായും എന്തിന്, വഴികാട്ടിയായി പോലും കൂടെ നിൽക്കുന്നത് ഇത്തിരിപ്പോന്ന, പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള ജോസ്മോനാണ്.⠀ ⠀ മിന്നലടിയേറ്റ് ജയ്സണ് ‘സൂപ്പർപവർ’ കിട്ടിയ കാര്യം അയാളേക്കാളും മുൻപ് മനസ്സിലാക്കുന്നത് ജോസ്മോനാണ്. സൂപ്പർ ഹീറോസിനെക്കുറിച്ചുള്ള റിസർച്ച് നടത്തുന്നതും മാമന് പറഞ്ഞുകൊടുക്കുന്നതും പരിഭ്രമിക്കാതെ മുന്നോട്ടുപോവാൻ മോട്ടിവേറ്റ് ചെയ്യുന്നതും അവനാണ്.⠀ ⠀ ആദ്യ പ്രണയത്തിന്റെ തകർച്ചയിൽ അയാൾ കരയുമ്പോൾ ജോസ്മോൻ വികാരത്തള്ളിച്ചയെക്കുറിച്ച് വായിച്ചു മനസ്സിലാക്കി അടുത്തുതന്നെയുണ്ട്. പിന്നീട്, സമാനദുഃഖത്തിലൂടെ കടന്നുപോകുന്ന തന്റെ കരാട്ടെ ടീച്ചറുമായി മാമന് അടുക്കാനുള്ള അവസരമൊരുക്കുന്നതും ജോസ്മോനാണ്. അവരടുത്ത് തുടങ്ങുമ്പോഴും അവൻ കൂടെയുണ്ട്, മാമന് പ്രചോദനം പകരുന്നുണ്ട്.⠀ ⠀ കല്യാണ ബസിലായാലും വീട്ടുമുറ്റത്തെ വർത്തമാനത്തിലായാലും കവലയിലേക്കായാലും…ജെയ്സന്റെ യാത്രകളിലെല്ലാം ഈ അനന്തരവൻ കൂട്ടുണ്ട്. അയാളുടെ ജീവിതത്തിലെ നിർണായനിമിഷങ്ങളിലെല്ലാം ഒരു നിഴൽ‍ കണക്കെ അവന്റെ സാമീപ്യമുണ്ട്. ‌സ്നേഹമുണ്ട്.⠀ ⠀ അയാളുടെ ജീവിതത്തിൽ ഒരുപക്ഷേ അയാളേക്കാൾ കരുതലുള്ളതും ജോസ്മോനാണ്.⠀ ⠀ അവസരം കിട്ടിയാൽ മാമന് പണികൊടുക്കാൻ നടക്കുന്നയാളാണ് തന്റെ അപ്പനെന്ന് അവന് നന്നായറിയാം. സ്കൂളിലെ അടിപിടിക്ക് ശേഷം മാമനെ പൂട്ടാൻ തക്കംപാർത്തു നടക്കുന്ന അപ്പന്റെ കണ്ണിൽപെടാതെ അന്നുപയോഗിച്ച മുഖംമൂടി ഒളിപ്പിച്ചുവയ്ക്കണമെന്ന് ജെയ്സണെ ഉപദേശിക്കുന്നത് ജോസ്മോനാണ്. ഇത്തിരി ഓടേണ്ടിവന്നെങ്കിലും ജോസ്മോന്റെ ആ കരുതൽ കൊണ്ടുമാത്രമാണ് അന്നയാൾ പിടിക്കപ്പെടാതെ രക്ഷപ്പെടുന്നത്!⠀ ⠀ ഇങ്ങനെ, ജെയ്സൻ എന്ന സാധാരണക്കാരനെ മിന്നൽ മുരളിയെന്ന സൂപ്പർ ഹീറോയാക്കി വളർത്തുന്നതും, അമേരിക്കയിലേക്ക് പോകാനാനുവദിക്കാതെ നമ്മൾക്കൊരു സൂപ്പർഹീറോ വേണമെന്നു പറഞ്ഞ് അയാളെ നാട്ടിൽ തന്നെ നിർത്തുന്നതും ജോസ്മോന്റെ മിന്നലിനേക്കാൾ പവറുള്ള സ്നേഹമാണ്!⠀ ⠀ തന്റെ അപ്പനേക്കാൾ തന്റെ മാമനെ സ്നേഹിച്ച, അയാളെ സൂപ്പർഹീറോ ആക്കി വളർത്തിയ ജോസ്മോന്റെ കൂടി കഥയാണ് മിന്നൽ മുരളി.⠀ ⠀ © Naseel voici⠀ ⠀ Minnal on @netflix. in⚡️

Murali Instagram - #Repost @moviestreetofficial ... മിന്നൽ മുരളി കണ്ടവരിൽ എത്രപേർ ശ്രദ്ധിച്ചുവെന്നറിയില്ല; നായകനായ ജെയ്സണ് അഥവാ മിന്നൽ മുരളിക്ക് സുഹൃത്തുക്കളാരുമില്ല! നാട്ടിൻപുറത്തുകാരനായ, അങ്ങാടിയിൽ തയ്യൽകടയുള്ള ജെയ്സണ് ധാരാളം പരിചയക്കാരുണ്ട്, കട്ടക്ക് കൂടെ നിൽക്കുന്ന ഒരു ചേച്ചിയുണ്ട്, അച്ഛനുണ്ട്, കാമുകിയുണ്ട്. പക്ഷെ, ഒന്നുള്ള് തുറന്ന് സംസാരിക്കാൻ സമപ്രായക്കാരനായ ഒരു ചങ്ങാതിയില്ല.⠀ ⠀ പകരം അയാൾക്ക് എല്ലാത്തിനും പകരമായി അനന്തരവൻ ജോസ്മോനുണ്ട്. സുഹൃത്തായും സഹയാത്രികനായും മനസ്സാക്ഷി സൂക്ഷിപ്പുകാരനായും എന്തിന്, വഴികാട്ടിയായി പോലും കൂടെ നിൽക്കുന്നത് ഇത്തിരിപ്പോന്ന, പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള ജോസ്മോനാണ്.⠀ ⠀ മിന്നലടിയേറ്റ് ജയ്സണ് 'സൂപ്പർപവർ' കിട്ടിയ കാര്യം അയാളേക്കാളും മുൻപ് മനസ്സിലാക്കുന്നത് ജോസ്മോനാണ്. സൂപ്പർ ഹീറോസിനെക്കുറിച്ചുള്ള റിസർച്ച് നടത്തുന്നതും മാമന് പറഞ്ഞുകൊടുക്കുന്നതും പരിഭ്രമിക്കാതെ മുന്നോട്ടുപോവാൻ മോട്ടിവേറ്റ് ചെയ്യുന്നതും അവനാണ്.⠀ ⠀ ആദ്യ പ്രണയത്തിന്റെ തകർച്ചയിൽ അയാൾ കരയുമ്പോൾ ജോസ്മോൻ വികാരത്തള്ളിച്ചയെക്കുറിച്ച് വായിച്ചു മനസ്സിലാക്കി അടുത്തുതന്നെയുണ്ട്. പിന്നീട്, സമാനദുഃഖത്തിലൂടെ കടന്നുപോകുന്ന തന്റെ കരാട്ടെ ടീച്ചറുമായി മാമന് അടുക്കാനുള്ള അവസരമൊരുക്കുന്നതും ജോസ്മോനാണ്. അവരടുത്ത് തുടങ്ങുമ്പോഴും അവൻ കൂടെയുണ്ട്, മാമന് പ്രചോദനം പകരുന്നുണ്ട്.⠀ ⠀ കല്യാണ ബസിലായാലും വീട്ടുമുറ്റത്തെ വർത്തമാനത്തിലായാലും കവലയിലേക്കായാലും...ജെയ്സന്റെ യാത്രകളിലെല്ലാം ഈ അനന്തരവൻ കൂട്ടുണ്ട്. അയാളുടെ ജീവിതത്തിലെ നിർണായനിമിഷങ്ങളിലെല്ലാം ഒരു നിഴൽ‍ കണക്കെ അവന്റെ സാമീപ്യമുണ്ട്. ‌സ്നേഹമുണ്ട്.⠀ ⠀ അയാളുടെ ജീവിതത്തിൽ ഒരുപക്ഷേ അയാളേക്കാൾ കരുതലുള്ളതും ജോസ്മോനാണ്.⠀ ⠀ അവസരം കിട്ടിയാൽ മാമന് പണികൊടുക്കാൻ നടക്കുന്നയാളാണ് തന്റെ അപ്പനെന്ന് അവന് നന്നായറിയാം. സ്കൂളിലെ അടിപിടിക്ക് ശേഷം മാമനെ പൂട്ടാൻ തക്കംപാർത്തു നടക്കുന്ന അപ്പന്റെ കണ്ണിൽപെടാതെ അന്നുപയോഗിച്ച മുഖംമൂടി ഒളിപ്പിച്ചുവയ്ക്കണമെന്ന് ജെയ്സണെ ഉപദേശിക്കുന്നത് ജോസ്മോനാണ്. ഇത്തിരി ഓടേണ്ടിവന്നെങ്കിലും ജോസ്മോന്റെ ആ കരുതൽ കൊണ്ടുമാത്രമാണ് അന്നയാൾ പിടിക്കപ്പെടാതെ രക്ഷപ്പെടുന്നത്!⠀ ⠀ ഇങ്ങനെ, ജെയ്സൻ എന്ന സാധാരണക്കാരനെ മിന്നൽ മുരളിയെന്ന സൂപ്പർ ഹീറോയാക്കി വളർത്തുന്നതും, അമേരിക്കയിലേക്ക് പോകാനാനുവദിക്കാതെ നമ്മൾക്കൊരു സൂപ്പർഹീറോ വേണമെന്നു പറഞ്ഞ് അയാളെ നാട്ടിൽ തന്നെ നിർത്തുന്നതും ജോസ്മോന്റെ മിന്നലിനേക്കാൾ പവറുള്ള സ്നേഹമാണ്!⠀ ⠀ തന്റെ അപ്പനേക്കാൾ തന്റെ മാമനെ സ്നേഹിച്ച, അയാളെ സൂപ്പർഹീറോ ആക്കി വളർത്തിയ ജോസ്മോന്റെ കൂടി കഥയാണ് മിന്നൽ മുരളി.⠀ ⠀ © Naseel voici⠀ ⠀ Minnal on @netflix. in⚡️

Murali Instagram – #Repost @moviestreetofficial

മിന്നൽ മുരളി കണ്ടവരിൽ എത്രപേർ ശ്രദ്ധിച്ചുവെന്നറിയില്ല; നായകനായ ജെയ്സണ് അഥവാ മിന്നൽ മുരളിക്ക് സുഹൃത്തുക്കളാരുമില്ല! നാട്ടിൻപുറത്തുകാരനായ, അങ്ങാടിയിൽ തയ്യൽകടയുള്ള ജെയ്സണ് ധാരാളം പരിചയക്കാരുണ്ട്, കട്ടക്ക് കൂടെ നിൽക്കുന്ന ഒരു ചേച്ചിയുണ്ട്, അച്ഛനുണ്ട്, കാമുകിയുണ്ട്. പക്ഷെ, ഒന്നുള്ള് തുറന്ന് സംസാരിക്കാൻ സമപ്രായക്കാരനായ ഒരു ചങ്ങാതിയില്ല.⠀

പകരം അയാൾക്ക് എല്ലാത്തിനും പകരമായി അനന്തരവൻ ജോസ്മോനുണ്ട്. സുഹൃത്തായും സഹയാത്രികനായും മനസ്സാക്ഷി സൂക്ഷിപ്പുകാരനായും എന്തിന്, വഴികാട്ടിയായി പോലും കൂടെ നിൽക്കുന്നത് ഇത്തിരിപ്പോന്ന, പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള ജോസ്മോനാണ്.⠀

മിന്നലടിയേറ്റ് ജയ്സണ് ‘സൂപ്പർപവർ’ കിട്ടിയ കാര്യം അയാളേക്കാളും മുൻപ് മനസ്സിലാക്കുന്നത് ജോസ്മോനാണ്. സൂപ്പർ ഹീറോസിനെക്കുറിച്ചുള്ള റിസർച്ച് നടത്തുന്നതും മാമന് പറഞ്ഞുകൊടുക്കുന്നതും പരിഭ്രമിക്കാതെ മുന്നോട്ടുപോവാൻ മോട്ടിവേറ്റ് ചെയ്യുന്നതും അവനാണ്.⠀

ആദ്യ പ്രണയത്തിന്റെ തകർച്ചയിൽ അയാൾ കരയുമ്പോൾ ജോസ്മോൻ വികാരത്തള്ളിച്ചയെക്കുറിച്ച് വായിച്ചു മനസ്സിലാക്കി അടുത്തുതന്നെയുണ്ട്. പിന്നീട്, സമാനദുഃഖത്തിലൂടെ കടന്നുപോകുന്ന തന്റെ കരാട്ടെ ടീച്ചറുമായി മാമന് അടുക്കാനുള്ള അവസരമൊരുക്കുന്നതും ജോസ്മോനാണ്. അവരടുത്ത് തുടങ്ങുമ്പോഴും അവൻ കൂടെയുണ്ട്, മാമന് പ്രചോദനം പകരുന്നുണ്ട്.⠀

കല്യാണ ബസിലായാലും വീട്ടുമുറ്റത്തെ വർത്തമാനത്തിലായാലും കവലയിലേക്കായാലും…ജെയ്സന്റെ യാത്രകളിലെല്ലാം ഈ അനന്തരവൻ കൂട്ടുണ്ട്. അയാളുടെ ജീവിതത്തിലെ നിർണായനിമിഷങ്ങളിലെല്ലാം ഒരു നിഴൽ‍ കണക്കെ അവന്റെ സാമീപ്യമുണ്ട്. ‌സ്നേഹമുണ്ട്.⠀

അയാളുടെ ജീവിതത്തിൽ ഒരുപക്ഷേ അയാളേക്കാൾ കരുതലുള്ളതും ജോസ്മോനാണ്.⠀

അവസരം കിട്ടിയാൽ മാമന് പണികൊടുക്കാൻ നടക്കുന്നയാളാണ് തന്റെ അപ്പനെന്ന് അവന് നന്നായറിയാം. സ്കൂളിലെ അടിപിടിക്ക് ശേഷം മാമനെ പൂട്ടാൻ തക്കംപാർത്തു നടക്കുന്ന അപ്പന്റെ കണ്ണിൽപെടാതെ അന്നുപയോഗിച്ച മുഖംമൂടി ഒളിപ്പിച്ചുവയ്ക്കണമെന്ന് ജെയ്സണെ ഉപദേശിക്കുന്നത് ജോസ്മോനാണ്. ഇത്തിരി ഓടേണ്ടിവന്നെങ്കിലും ജോസ്മോന്റെ ആ കരുതൽ കൊണ്ടുമാത്രമാണ് അന്നയാൾ പിടിക്കപ്പെടാതെ രക്ഷപ്പെടുന്നത്!⠀

ഇങ്ങനെ, ജെയ്സൻ എന്ന സാധാരണക്കാരനെ മിന്നൽ മുരളിയെന്ന സൂപ്പർ ഹീറോയാക്കി വളർത്തുന്നതും, അമേരിക്കയിലേക്ക് പോകാനാനുവദിക്കാതെ നമ്മൾക്കൊരു സൂപ്പർഹീറോ വേണമെന്നു പറഞ്ഞ് അയാളെ നാട്ടിൽ തന്നെ നിർത്തുന്നതും ജോസ്മോന്റെ മിന്നലിനേക്കാൾ പവറുള്ള സ്നേഹമാണ്!⠀

തന്റെ അപ്പനേക്കാൾ തന്റെ മാമനെ സ്നേഹിച്ച, അയാളെ സൂപ്പർഹീറോ ആക്കി വളർത്തിയ ജോസ്മോന്റെ കൂടി കഥയാണ് മിന്നൽ മുരളി.⠀

© Naseel voici⠀

Minnal on @netflix. in⚡️ | Posted on 04/Jan/2022 10:30:36

Murali Instagram – #Repost @ibasiljoseph
…
Our kickass writer duo. @arun_anirudhan_ and @insta.justi94 😊
Minnal Murali streaming on Netflix⚡️⚡️
@netflix_in
#MinnalMuraliOfficial #MinnalMuraliMovie #TovinoThomas #WeekendBlockbusters #SophiaPaul #BasilJoseph #GuruSomasundaram #VladRimburg #SameerThahir #ShaanRahman #ManuJagadh #SushinShyam #ManuManjith #ArunAnirudhan #JustinMathew #KevinPaul #CedinPaul #LivingstonMathew #AndrewDcrus #NixonGeorge #HassanVandoor #MelwyJ #DeepaliNoor #PrathoolNT #Pavisankar #UmeshRadhakrishnan #pradeepmenon
Murali Instagram – #Repost @happysapien_doodles_
…
Minnal Murali – Our very own flash :p ⚡️⚡️
Loved every bit of Jaison and Josemon  scenes ..
An absolute must watch
@minnalmuraliofficial @tovinothomas @vasisht_vasu @netflix_in
Minnal on Netflix ⚡️.
#minnalmurali #minnalmurali⚡️⚡️ #tovinothomas #netflixindia #netflix #characterdesign #cartoonillustration #cartoonart #indiansuperhero

Check out the latest gallery of Murali