Home Actor Murali HD Instagram Photos and Wallpapers January 2022 Murali Instagram - #Repost @saishyam__ ... വർഷങ്ങൾക്ക് മുന്നേയുള്ള കാലം. കുറുക്കൻമൂല എന്ന ഉൾനാടൻ ഗ്രാമം. ഇന്നിന്റെ പുരോഗമന അളവുകോലുകൾക്ക് എത്രയോ പിന്നിൽ ഉള്ള ആളുകൾ. ഇഷ്ടപ്പെട്ട പുരുഷന് ഒപ്പം ഇറങ്ങി പോയവളെ വഴിപിഴച്ചവൾ ആയും, ടോക്സിക്ക് വൈവാഹിക ബന്ധത്തിൽ നിന്ന് ഇറങ്ങി വന്ന സ്ത്രീയെ ലൈംഗികാസക്തിയോടും കൂടി മാത്രം നോക്കുന്ന മനുഷ്യരാൽ സജീവം ആയ കവലകൾ. അതിന്റെ ഒത്തനടുക്ക് ബിജിമോൾ ട്രാവൽ ഏജൻസി ആൻഡ് മാർഷൽ ആർട്‌സ് അക്കാദമി. സ്ത്രീകൾ സ്വയം പര്യാപ്തതക്കും ചോയ്‌സിനും പൊരുതേണ്ടി വരുന്ന ഇന്നത്തെ കാലത്തിനും എത്രയോ അകലെ നിൽക്കുന്ന കുറുക്കൻമൂലയിൽ, സ്വന്തമായി സ്ഥാപനം നടത്തുന്ന ബ്രൂസ്‌ലി സെലിബ്രെറ്റ് ചെയ്യപ്പെടേണ്ട, ഐഡന്റിറ്റി ഉള്ള കഥാപാത്രമായി തോന്നി. നായകന് അമാനുഷികതയോ ഹൈപ്പോ നൽകപ്പെടുന്ന സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങളെ ഒട്ടും സ്‌കോർ ചെയ്യാൻ വിടാതെ അരികുവൽക്കരിക്കുന്നതും വ്യക്തിത്വം ഇല്ലാതാക്കി കളയുന്നതും കാണാറുണ്ട്. തുടക്കത്തിൽ ബോൾഡ് ആയി അവതരിപ്പിക്കപ്പെടുന്ന സ്ത്രീകഥാപാത്രങ്ങൾ പോലും പിന്നീട്, നായകന്റെ കരിസ്മയിലും മസ്കുലിനിറ്റിയിലും വ്യക്തിത്വം അഴിച്ചു വയ്ക്കുന്നതും വിധേയപ്പെടുന്നതും കാണാറുണ്ട്. മുരളിയുടെ സൂപ്പർ പവർ തനിക്ക് വെളിപ്പെട്ടിട്ടും ആരാധനയോടെ അവനിലേക്ക് ചുരുങ്ങാത്ത ബ്രൂസ്‌ലി എന്ന കഥാപാത്രം കൊമേഴ്ഷ്യൽ സിനിമകളുടെ പതിവ്‌ നായികാ സ്റ്റീരിയോടൈപ്പിന്റെ പൊളിച്ചെഴുത്താണ്. സ്നേഹിച്ച പുരുഷനോട് NO പറയാൻ അവൾക്ക് കല്യാണ ശേഷം ജോലിക്ക് പോകരുത് എന്ന അയാളുടെ നിബന്ധന മാത്രം മതിയായിരുന്നു. അവിടുന്നും ആ വൈകാരിക ചുഴിയിൽ വീണ് ജീവിതം പാഴാക്കാതെ കുട്ടികളെ കരാട്ടെ പഠിപ്പിച്ചും മറ്റും ജീവിതത്തിനെ പ്രൊഡക്ടീവ് ആയ ദിശയിലേക്ക് പ്ളേസ് ചെയ്യാൻ ബ്രൂസ്ലിക്ക് കഴിയുന്നുണ്ട്. പോലീസ് ഫോഴ്‌സിനെ മുഴുവൻ അടിച്ചിടുന്ന മുരളിയെ, അമ്പരന്നു നിൽക്കുന്ന നാട്ടുകാർക്ക് ഇടയിൽ നിന്നും മുന്നോട്ട് വന്നു നേരിടാൻ അയാൾ അപകടകാരിയാണ് എന്ന തോന്നൽ മാത്രം മതിയായിരുന്നു അവൾക്ക്. അവസാന രംഗത്തിൽ ഒരു വലിയ സ്ഫോടനം ഒഴിവായത് ബ്രൂസ്ലിയുടെ ബുദ്ധിപൂർവ്വവും സമയോചിതവുമായ ഇടപെടലിന്റെയും ധൈര്യത്തിന്റെയും പുറത്താണ്. ആളുകളുടെ ജീവൻ രക്ഷിക്കാനും ഉത്സവപറമ്പിൽ വീണുകിടക്കുന്ന പരിക്കേറ്റവരെ, സ്വന്തം ജീവന്റെ സുരക്ഷ നോക്കാതെ എടുത്തുകൊണ്ട് പോവാനും ബ്രൂസ്ലിക്ക് മിന്നൽ എൽക്കേണ്ട ആവശ്യമേ വന്നില്ല. കുറുക്കൻമൂലക്കാർക്ക് യാതൊരു സൂപ്പർപവറും ഇല്ലാത്ത ഒരു സൂപ്പർഹീറോ ഉണ്ടെങ്കിൽ അത് ബ്രൂസ്ലി ബിജിമോൾ ആണ്!!! @feminageorge_ Ps: Read pin #MinnalMuraliOfficial

Murali Instagram – #Repost @saishyam__ … വർഷങ്ങൾക്ക് മുന്നേയുള്ള കാലം. കുറുക്കൻമൂല എന്ന ഉൾനാടൻ ഗ്രാമം. ഇന്നിന്റെ പുരോഗമന അളവുകോലുകൾക്ക് എത്രയോ പിന്നിൽ ഉള്ള ആളുകൾ. ഇഷ്ടപ്പെട്ട പുരുഷന് ഒപ്പം ഇറങ്ങി പോയവളെ വഴിപിഴച്ചവൾ ആയും, ടോക്സിക്ക് വൈവാഹിക ബന്ധത്തിൽ നിന്ന് ഇറങ്ങി വന്ന സ്ത്രീയെ ലൈംഗികാസക്തിയോടും കൂടി മാത്രം നോക്കുന്ന മനുഷ്യരാൽ സജീവം ആയ കവലകൾ. അതിന്റെ ഒത്തനടുക്ക് ബിജിമോൾ ട്രാവൽ ഏജൻസി ആൻഡ് മാർഷൽ ആർട്‌സ് അക്കാദമി. സ്ത്രീകൾ സ്വയം പര്യാപ്തതക്കും ചോയ്‌സിനും പൊരുതേണ്ടി വരുന്ന ഇന്നത്തെ കാലത്തിനും എത്രയോ അകലെ നിൽക്കുന്ന കുറുക്കൻമൂലയിൽ, സ്വന്തമായി സ്ഥാപനം നടത്തുന്ന ബ്രൂസ്‌ലി സെലിബ്രെറ്റ് ചെയ്യപ്പെടേണ്ട, ഐഡന്റിറ്റി ഉള്ള കഥാപാത്രമായി തോന്നി. നായകന് അമാനുഷികതയോ ഹൈപ്പോ നൽകപ്പെടുന്ന സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങളെ ഒട്ടും സ്‌കോർ ചെയ്യാൻ വിടാതെ അരികുവൽക്കരിക്കുന്നതും വ്യക്തിത്വം ഇല്ലാതാക്കി കളയുന്നതും കാണാറുണ്ട്. തുടക്കത്തിൽ ബോൾഡ് ആയി അവതരിപ്പിക്കപ്പെടുന്ന സ്ത്രീകഥാപാത്രങ്ങൾ പോലും പിന്നീട്, നായകന്റെ കരിസ്മയിലും മസ്കുലിനിറ്റിയിലും വ്യക്തിത്വം അഴിച്ചു വയ്ക്കുന്നതും വിധേയപ്പെടുന്നതും കാണാറുണ്ട്. മുരളിയുടെ സൂപ്പർ പവർ തനിക്ക് വെളിപ്പെട്ടിട്ടും ആരാധനയോടെ അവനിലേക്ക് ചുരുങ്ങാത്ത ബ്രൂസ്‌ലി എന്ന കഥാപാത്രം കൊമേഴ്ഷ്യൽ സിനിമകളുടെ പതിവ്‌ നായികാ സ്റ്റീരിയോടൈപ്പിന്റെ പൊളിച്ചെഴുത്താണ്. സ്നേഹിച്ച പുരുഷനോട് NO പറയാൻ അവൾക്ക് കല്യാണ ശേഷം ജോലിക്ക് പോകരുത് എന്ന അയാളുടെ നിബന്ധന മാത്രം മതിയായിരുന്നു. അവിടുന്നും ആ വൈകാരിക ചുഴിയിൽ വീണ് ജീവിതം പാഴാക്കാതെ കുട്ടികളെ കരാട്ടെ പഠിപ്പിച്ചും മറ്റും ജീവിതത്തിനെ പ്രൊഡക്ടീവ് ആയ ദിശയിലേക്ക് പ്ളേസ് ചെയ്യാൻ ബ്രൂസ്ലിക്ക് കഴിയുന്നുണ്ട്. പോലീസ് ഫോഴ്‌സിനെ മുഴുവൻ അടിച്ചിടുന്ന മുരളിയെ, അമ്പരന്നു നിൽക്കുന്ന നാട്ടുകാർക്ക് ഇടയിൽ നിന്നും മുന്നോട്ട് വന്നു നേരിടാൻ അയാൾ അപകടകാരിയാണ് എന്ന തോന്നൽ മാത്രം മതിയായിരുന്നു അവൾക്ക്. അവസാന രംഗത്തിൽ ഒരു വലിയ സ്ഫോടനം ഒഴിവായത് ബ്രൂസ്ലിയുടെ ബുദ്ധിപൂർവ്വവും സമയോചിതവുമായ ഇടപെടലിന്റെയും ധൈര്യത്തിന്റെയും പുറത്താണ്. ആളുകളുടെ ജീവൻ രക്ഷിക്കാനും ഉത്സവപറമ്പിൽ വീണുകിടക്കുന്ന പരിക്കേറ്റവരെ, സ്വന്തം ജീവന്റെ സുരക്ഷ നോക്കാതെ എടുത്തുകൊണ്ട് പോവാനും ബ്രൂസ്ലിക്ക് മിന്നൽ എൽക്കേണ്ട ആവശ്യമേ വന്നില്ല. കുറുക്കൻമൂലക്കാർക്ക് യാതൊരു സൂപ്പർപവറും ഇല്ലാത്ത ഒരു സൂപ്പർഹീറോ ഉണ്ടെങ്കിൽ അത് ബ്രൂസ്ലി ബിജിമോൾ ആണ്!!! @feminageorge_ Ps: Read pin #MinnalMuraliOfficial

Murali Instagram - #Repost @saishyam__ ... വർഷങ്ങൾക്ക് മുന്നേയുള്ള കാലം. കുറുക്കൻമൂല എന്ന ഉൾനാടൻ ഗ്രാമം. ഇന്നിന്റെ പുരോഗമന അളവുകോലുകൾക്ക് എത്രയോ പിന്നിൽ ഉള്ള ആളുകൾ. ഇഷ്ടപ്പെട്ട പുരുഷന് ഒപ്പം ഇറങ്ങി പോയവളെ വഴിപിഴച്ചവൾ ആയും, ടോക്സിക്ക് വൈവാഹിക ബന്ധത്തിൽ നിന്ന് ഇറങ്ങി വന്ന സ്ത്രീയെ ലൈംഗികാസക്തിയോടും കൂടി മാത്രം നോക്കുന്ന മനുഷ്യരാൽ സജീവം ആയ കവലകൾ. അതിന്റെ ഒത്തനടുക്ക് ബിജിമോൾ ട്രാവൽ ഏജൻസി ആൻഡ് മാർഷൽ ആർട്‌സ് അക്കാദമി. സ്ത്രീകൾ സ്വയം പര്യാപ്തതക്കും ചോയ്‌സിനും പൊരുതേണ്ടി വരുന്ന ഇന്നത്തെ കാലത്തിനും എത്രയോ അകലെ നിൽക്കുന്ന കുറുക്കൻമൂലയിൽ, സ്വന്തമായി സ്ഥാപനം നടത്തുന്ന ബ്രൂസ്‌ലി സെലിബ്രെറ്റ് ചെയ്യപ്പെടേണ്ട, ഐഡന്റിറ്റി ഉള്ള കഥാപാത്രമായി തോന്നി. നായകന് അമാനുഷികതയോ ഹൈപ്പോ നൽകപ്പെടുന്ന സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങളെ ഒട്ടും സ്‌കോർ ചെയ്യാൻ വിടാതെ അരികുവൽക്കരിക്കുന്നതും വ്യക്തിത്വം ഇല്ലാതാക്കി കളയുന്നതും കാണാറുണ്ട്. തുടക്കത്തിൽ ബോൾഡ് ആയി അവതരിപ്പിക്കപ്പെടുന്ന സ്ത്രീകഥാപാത്രങ്ങൾ പോലും പിന്നീട്, നായകന്റെ കരിസ്മയിലും മസ്കുലിനിറ്റിയിലും വ്യക്തിത്വം അഴിച്ചു വയ്ക്കുന്നതും വിധേയപ്പെടുന്നതും കാണാറുണ്ട്. മുരളിയുടെ സൂപ്പർ പവർ തനിക്ക് വെളിപ്പെട്ടിട്ടും ആരാധനയോടെ അവനിലേക്ക് ചുരുങ്ങാത്ത ബ്രൂസ്‌ലി എന്ന കഥാപാത്രം കൊമേഴ്ഷ്യൽ സിനിമകളുടെ പതിവ്‌ നായികാ സ്റ്റീരിയോടൈപ്പിന്റെ പൊളിച്ചെഴുത്താണ്. സ്നേഹിച്ച പുരുഷനോട് NO പറയാൻ അവൾക്ക് കല്യാണ ശേഷം ജോലിക്ക് പോകരുത് എന്ന അയാളുടെ നിബന്ധന മാത്രം മതിയായിരുന്നു. അവിടുന്നും ആ വൈകാരിക ചുഴിയിൽ വീണ് ജീവിതം പാഴാക്കാതെ കുട്ടികളെ കരാട്ടെ പഠിപ്പിച്ചും മറ്റും ജീവിതത്തിനെ പ്രൊഡക്ടീവ് ആയ ദിശയിലേക്ക് പ്ളേസ് ചെയ്യാൻ ബ്രൂസ്ലിക്ക് കഴിയുന്നുണ്ട്. പോലീസ് ഫോഴ്‌സിനെ മുഴുവൻ അടിച്ചിടുന്ന മുരളിയെ, അമ്പരന്നു നിൽക്കുന്ന നാട്ടുകാർക്ക് ഇടയിൽ നിന്നും മുന്നോട്ട് വന്നു നേരിടാൻ അയാൾ അപകടകാരിയാണ് എന്ന തോന്നൽ മാത്രം മതിയായിരുന്നു അവൾക്ക്. അവസാന രംഗത്തിൽ ഒരു വലിയ സ്ഫോടനം ഒഴിവായത് ബ്രൂസ്ലിയുടെ ബുദ്ധിപൂർവ്വവും സമയോചിതവുമായ ഇടപെടലിന്റെയും ധൈര്യത്തിന്റെയും പുറത്താണ്. ആളുകളുടെ ജീവൻ രക്ഷിക്കാനും ഉത്സവപറമ്പിൽ വീണുകിടക്കുന്ന പരിക്കേറ്റവരെ, സ്വന്തം ജീവന്റെ സുരക്ഷ നോക്കാതെ എടുത്തുകൊണ്ട് പോവാനും ബ്രൂസ്ലിക്ക് മിന്നൽ എൽക്കേണ്ട ആവശ്യമേ വന്നില്ല. കുറുക്കൻമൂലക്കാർക്ക് യാതൊരു സൂപ്പർപവറും ഇല്ലാത്ത ഒരു സൂപ്പർഹീറോ ഉണ്ടെങ്കിൽ അത് ബ്രൂസ്ലി ബിജിമോൾ ആണ്!!! @feminageorge_ Ps: Read pin #MinnalMuraliOfficial

Murali Instagram – #Repost @saishyam__

വർഷങ്ങൾക്ക് മുന്നേയുള്ള കാലം. കുറുക്കൻമൂല എന്ന ഉൾനാടൻ ഗ്രാമം. ഇന്നിന്റെ പുരോഗമന അളവുകോലുകൾക്ക് എത്രയോ പിന്നിൽ ഉള്ള ആളുകൾ. ഇഷ്ടപ്പെട്ട പുരുഷന് ഒപ്പം ഇറങ്ങി പോയവളെ വഴിപിഴച്ചവൾ ആയും, ടോക്സിക്ക് വൈവാഹിക ബന്ധത്തിൽ നിന്ന് ഇറങ്ങി വന്ന സ്ത്രീയെ ലൈംഗികാസക്തിയോടും കൂടി മാത്രം നോക്കുന്ന മനുഷ്യരാൽ സജീവം ആയ കവലകൾ.

അതിന്റെ ഒത്തനടുക്ക് ബിജിമോൾ ട്രാവൽ ഏജൻസി ആൻഡ് മാർഷൽ ആർട്‌സ് അക്കാദമി.

സ്ത്രീകൾ സ്വയം പര്യാപ്തതക്കും ചോയ്‌സിനും പൊരുതേണ്ടി വരുന്ന ഇന്നത്തെ കാലത്തിനും എത്രയോ അകലെ നിൽക്കുന്ന കുറുക്കൻമൂലയിൽ, സ്വന്തമായി സ്ഥാപനം നടത്തുന്ന ബ്രൂസ്‌ലി സെലിബ്രെറ്റ് ചെയ്യപ്പെടേണ്ട, ഐഡന്റിറ്റി ഉള്ള കഥാപാത്രമായി തോന്നി.
നായകന് അമാനുഷികതയോ ഹൈപ്പോ നൽകപ്പെടുന്ന സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങളെ ഒട്ടും സ്‌കോർ ചെയ്യാൻ വിടാതെ അരികുവൽക്കരിക്കുന്നതും വ്യക്തിത്വം ഇല്ലാതാക്കി കളയുന്നതും കാണാറുണ്ട്. തുടക്കത്തിൽ ബോൾഡ് ആയി അവതരിപ്പിക്കപ്പെടുന്ന സ്ത്രീകഥാപാത്രങ്ങൾ പോലും പിന്നീട്, നായകന്റെ കരിസ്മയിലും മസ്കുലിനിറ്റിയിലും വ്യക്തിത്വം അഴിച്ചു വയ്ക്കുന്നതും വിധേയപ്പെടുന്നതും കാണാറുണ്ട്. മുരളിയുടെ സൂപ്പർ പവർ തനിക്ക് വെളിപ്പെട്ടിട്ടും ആരാധനയോടെ അവനിലേക്ക് ചുരുങ്ങാത്ത ബ്രൂസ്‌ലി എന്ന കഥാപാത്രം കൊമേഴ്ഷ്യൽ സിനിമകളുടെ പതിവ്‌ നായികാ സ്റ്റീരിയോടൈപ്പിന്റെ പൊളിച്ചെഴുത്താണ്.

സ്നേഹിച്ച പുരുഷനോട് NO പറയാൻ അവൾക്ക് കല്യാണ ശേഷം ജോലിക്ക് പോകരുത് എന്ന അയാളുടെ നിബന്ധന മാത്രം മതിയായിരുന്നു. അവിടുന്നും ആ വൈകാരിക ചുഴിയിൽ വീണ് ജീവിതം പാഴാക്കാതെ കുട്ടികളെ കരാട്ടെ പഠിപ്പിച്ചും മറ്റും ജീവിതത്തിനെ പ്രൊഡക്ടീവ് ആയ ദിശയിലേക്ക് പ്ളേസ് ചെയ്യാൻ ബ്രൂസ്ലിക്ക് കഴിയുന്നുണ്ട്.

പോലീസ് ഫോഴ്‌സിനെ മുഴുവൻ അടിച്ചിടുന്ന മുരളിയെ, അമ്പരന്നു നിൽക്കുന്ന നാട്ടുകാർക്ക് ഇടയിൽ നിന്നും മുന്നോട്ട് വന്നു നേരിടാൻ അയാൾ അപകടകാരിയാണ് എന്ന തോന്നൽ മാത്രം മതിയായിരുന്നു അവൾക്ക്. അവസാന രംഗത്തിൽ ഒരു വലിയ സ്ഫോടനം ഒഴിവായത് ബ്രൂസ്ലിയുടെ ബുദ്ധിപൂർവ്വവും സമയോചിതവുമായ ഇടപെടലിന്റെയും ധൈര്യത്തിന്റെയും പുറത്താണ്. ആളുകളുടെ ജീവൻ രക്ഷിക്കാനും ഉത്സവപറമ്പിൽ വീണുകിടക്കുന്ന പരിക്കേറ്റവരെ, സ്വന്തം ജീവന്റെ സുരക്ഷ നോക്കാതെ എടുത്തുകൊണ്ട് പോവാനും ബ്രൂസ്ലിക്ക് മിന്നൽ എൽക്കേണ്ട ആവശ്യമേ വന്നില്ല.

കുറുക്കൻമൂലക്കാർക്ക് യാതൊരു സൂപ്പർപവറും ഇല്ലാത്ത ഒരു സൂപ്പർഹീറോ ഉണ്ടെങ്കിൽ അത് ബ്രൂസ്ലി ബിജിമോൾ ആണ്!!!
@feminageorge_

Ps: Read pin
#MinnalMuraliOfficial | Posted on 30/Dec/2021 19:48:09

Murali Instagram – #Repost @inst.kev
…
This was his destiny; The superhero of Kurakanmoola !
❤️
Minnal on Netflix⚡️ ⚡️#minnalmurali #comics #comingsoon
Murali Instagram – ⚡️⚡️
Minnal Murali streaming on @netflix_in
⚡️
#minnalmurali #brucelee #bruceleebiji #netflix#MinnalMuraliOfficial #MinnalMuraliMovie #TovinoThomas #WeekendBlockbusters #SophiaPaul #BasilJoseph #GuruSomasundaram #VladRimburg #SameerThahir #ShaanRahman #ManuJagadh #SushinShyam #ManuManjith #ArunAnirudhan #JustinMathew #KevinPaul #CedinPaul #LivingstonMathew #AndrewDcrus #NixonGeorge #HassanVandoor #MelwyJ #DeepaliNoor #PrathoolNT #Pavisankar

Check out the latest gallery of Murali