Home Actress Swasika HD Instagram Photos and Wallpapers February 2022 Swasika Instagram - ചില വ്യെക്തികളോടുള്ള മാനസികമായ അടുപ്പത്തിന് ഒരു പക്ഷെ നമുക്ക് വാക്കുകൾ കൊണ്ട് നിർവചിക്കാവുന്നതിലും അപ്പുറമായിരിക്കും, അവരുടെ വിയോഗം ചിലപ്പോഴെങ്കിലും നിങ്ങളുടെ ഉള്ളിലെ ശൂന്യതയെ ആകാശത്തോളം എത്തിക്കും ... ലളിതാമ്മയുടെ വിയോഗം എന്നെ സംബംന്ധിച്ചടുത്തോളം അതിലും വലുതാണ്. ഇട്ടിമാണി അടക്കമുള്ള ചിത്രങ്ങളിൽ ആ അതുല്യ പ്രതിഭയുടെ കൂടെ അഭിനയിക്കാൻ സാധിച്ചതും പിന്നീട് മകൻ സിദ്ധാർഥ് ഭരതന്റെ ചിത്രത്തിൽ ഭാഗമായതുമെല്ലാം എന്റെ ഭാഗ്യം ഒന്ന് മാത്രമാണ് എന്ന് ഞാൻ കരുതുന്നു.. പുറത്തിറങ്ങാൻ ഇരിക്കുന്ന 'ചതുരം' എന്ന സിദ്ധാർഥ് ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞു ലളിതാമ്മ എന്നെ വിളിച്ചു സംസാരിച്ചതും ,അഭിനയം മികച്ചതായിരുന്നു എന്ന് പറഞ്ഞു അഭിനന്ദിച്ചതും എന്നെ സംബന്ധിച്ചടുത്തോളം ആയിരം അവാർഡുകൾക്ക് തുല്യമായിരുന്നു. പലപ്പോഴും ഒരു സഹനടി എന്ന നിലയ്ക് അവരുടെ പല കഥാപാത്രങ്ങളും എനിക്ക് പാഠപുസ്തകം ആയിട്ടുണ്ട് . ലളിതാമ്മ അഭിനയിച്ചു ഫലിപ്പിച്ച പല കഥാപാത്രങ്ങളും മലയാളിയുടെ മനസ്സിൽ മരണമില്ലാത്ത ഓർമ്മകളാകട്ടെ.. ലളിതാമ്മയുടെ കഥ ഇനിയും തുടരും ..... ലളിതാഭിനയത്തിന്റ മഹാനടിക്കു വിട .... #kpaclalitha #thelegendliveson

Swasika Instagram – ചില വ്യെക്തികളോടുള്ള മാനസികമായ അടുപ്പത്തിന് ഒരു പക്ഷെ നമുക്ക് വാക്കുകൾ കൊണ്ട് നിർവചിക്കാവുന്നതിലും അപ്പുറമായിരിക്കും, അവരുടെ വിയോഗം ചിലപ്പോഴെങ്കിലും നിങ്ങളുടെ ഉള്ളിലെ ശൂന്യതയെ ആകാശത്തോളം എത്തിക്കും … ലളിതാമ്മയുടെ വിയോഗം എന്നെ സംബംന്ധിച്ചടുത്തോളം അതിലും വലുതാണ്. ഇട്ടിമാണി അടക്കമുള്ള ചിത്രങ്ങളിൽ ആ അതുല്യ പ്രതിഭയുടെ കൂടെ അഭിനയിക്കാൻ സാധിച്ചതും പിന്നീട് മകൻ സിദ്ധാർഥ് ഭരതന്റെ ചിത്രത്തിൽ ഭാഗമായതുമെല്ലാം എന്റെ ഭാഗ്യം ഒന്ന് മാത്രമാണ് എന്ന് ഞാൻ കരുതുന്നു.. പുറത്തിറങ്ങാൻ ഇരിക്കുന്ന ‘ചതുരം’ എന്ന സിദ്ധാർഥ് ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞു ലളിതാമ്മ എന്നെ വിളിച്ചു സംസാരിച്ചതും ,അഭിനയം മികച്ചതായിരുന്നു എന്ന് പറഞ്ഞു അഭിനന്ദിച്ചതും എന്നെ സംബന്ധിച്ചടുത്തോളം ആയിരം അവാർഡുകൾക്ക് തുല്യമായിരുന്നു. പലപ്പോഴും ഒരു സഹനടി എന്ന നിലയ്ക് അവരുടെ പല കഥാപാത്രങ്ങളും എനിക്ക് പാഠപുസ്തകം ആയിട്ടുണ്ട് . ലളിതാമ്മ അഭിനയിച്ചു ഫലിപ്പിച്ച പല കഥാപാത്രങ്ങളും മലയാളിയുടെ മനസ്സിൽ മരണമില്ലാത്ത ഓർമ്മകളാകട്ടെ.. ലളിതാമ്മയുടെ കഥ ഇനിയും തുടരും ….. ലളിതാഭിനയത്തിന്റ മഹാനടിക്കു വിട …. #kpaclalitha #thelegendliveson

Swasika Instagram - ചില വ്യെക്തികളോടുള്ള മാനസികമായ അടുപ്പത്തിന് ഒരു പക്ഷെ നമുക്ക് വാക്കുകൾ കൊണ്ട് നിർവചിക്കാവുന്നതിലും അപ്പുറമായിരിക്കും, അവരുടെ വിയോഗം ചിലപ്പോഴെങ്കിലും നിങ്ങളുടെ ഉള്ളിലെ ശൂന്യതയെ ആകാശത്തോളം എത്തിക്കും ... ലളിതാമ്മയുടെ വിയോഗം എന്നെ സംബംന്ധിച്ചടുത്തോളം അതിലും വലുതാണ്. ഇട്ടിമാണി അടക്കമുള്ള ചിത്രങ്ങളിൽ ആ അതുല്യ പ്രതിഭയുടെ കൂടെ അഭിനയിക്കാൻ സാധിച്ചതും പിന്നീട് മകൻ സിദ്ധാർഥ് ഭരതന്റെ ചിത്രത്തിൽ ഭാഗമായതുമെല്ലാം എന്റെ ഭാഗ്യം ഒന്ന് മാത്രമാണ് എന്ന് ഞാൻ കരുതുന്നു.. പുറത്തിറങ്ങാൻ ഇരിക്കുന്ന 'ചതുരം' എന്ന സിദ്ധാർഥ് ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞു ലളിതാമ്മ എന്നെ വിളിച്ചു സംസാരിച്ചതും ,അഭിനയം മികച്ചതായിരുന്നു എന്ന് പറഞ്ഞു അഭിനന്ദിച്ചതും എന്നെ സംബന്ധിച്ചടുത്തോളം ആയിരം അവാർഡുകൾക്ക് തുല്യമായിരുന്നു. പലപ്പോഴും ഒരു സഹനടി എന്ന നിലയ്ക് അവരുടെ പല കഥാപാത്രങ്ങളും എനിക്ക് പാഠപുസ്തകം ആയിട്ടുണ്ട് . ലളിതാമ്മ അഭിനയിച്ചു ഫലിപ്പിച്ച പല കഥാപാത്രങ്ങളും മലയാളിയുടെ മനസ്സിൽ മരണമില്ലാത്ത ഓർമ്മകളാകട്ടെ.. ലളിതാമ്മയുടെ കഥ ഇനിയും തുടരും ..... ലളിതാഭിനയത്തിന്റ മഹാനടിക്കു വിട .... #kpaclalitha #thelegendliveson

Swasika Instagram – ചില വ്യെക്തികളോടുള്ള മാനസികമായ അടുപ്പത്തിന് ഒരു പക്ഷെ നമുക്ക് വാക്കുകൾ കൊണ്ട് നിർവചിക്കാവുന്നതിലും അപ്പുറമായിരിക്കും, അവരുടെ വിയോഗം ചിലപ്പോഴെങ്കിലും നിങ്ങളുടെ ഉള്ളിലെ ശൂന്യതയെ ആകാശത്തോളം എത്തിക്കും … ലളിതാമ്മയുടെ വിയോഗം എന്നെ സംബംന്ധിച്ചടുത്തോളം അതിലും വലുതാണ്. ഇട്ടിമാണി അടക്കമുള്ള ചിത്രങ്ങളിൽ ആ അതുല്യ പ്രതിഭയുടെ കൂടെ അഭിനയിക്കാൻ സാധിച്ചതും പിന്നീട് മകൻ സിദ്ധാർഥ് ഭരതന്റെ ചിത്രത്തിൽ ഭാഗമായതുമെല്ലാം എന്റെ ഭാഗ്യം ഒന്ന് മാത്രമാണ് എന്ന് ഞാൻ കരുതുന്നു..
പുറത്തിറങ്ങാൻ ഇരിക്കുന്ന ‘ചതുരം’ എന്ന സിദ്ധാർഥ് ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞു ലളിതാമ്മ എന്നെ വിളിച്ചു സംസാരിച്ചതും ,അഭിനയം മികച്ചതായിരുന്നു എന്ന് പറഞ്ഞു അഭിനന്ദിച്ചതും എന്നെ സംബന്ധിച്ചടുത്തോളം ആയിരം അവാർഡുകൾക്ക് തുല്യമായിരുന്നു. പലപ്പോഴും ഒരു സഹനടി എന്ന നിലയ്ക് അവരുടെ പല കഥാപാത്രങ്ങളും എനിക്ക് പാഠപുസ്തകം ആയിട്ടുണ്ട് .

ലളിതാമ്മ അഭിനയിച്ചു ഫലിപ്പിച്ച പല കഥാപാത്രങ്ങളും മലയാളിയുടെ മനസ്സിൽ മരണമില്ലാത്ത ഓർമ്മകളാകട്ടെ..
ലളിതാമ്മയുടെ കഥ ഇനിയും തുടരും …..

ലളിതാഭിനയത്തിന്റ മഹാനടിക്കു വിട ….

#kpaclalitha #thelegendliveson | Posted on 23/Feb/2022 08:43:35

Swasika Instagram – Style is something each of us already has, all we need to do is find it.” —Diane von Furstenberg

Costume : @flyhigh______ 
Stylist : @_gokulkunjumon_ 
Makeup : @mukeshmuralimakeover 
Photography : @sruthy_naamah 
Team : @raman_effect
@arun_s_siva 
@nithinbenny21

#swasikavj 
#photoshoot
#malayalamactress
Swasika Instagram – Beautiful stills from the song Thaaruzhiyum from Aarattu .
Happy to be a part of this movie .

Photography @navin_murali 

#aarattu #mohanlal #lalettan #swasikavj #classicaldancer

Check out the latest gallery of Swasika Aka Pooja Vijay