Vinitha Koshy Instagram – @marupakuthiofficial ന്റെ ആദ്യ പുസ്തകം നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുകയാണ്. നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിന്റെ ഒരു അടയാളപ്പെടുത്തൽ ബാക്കി വച്ചാണ് മറുപകുതി ഈ കവിതകളെ ചേർത്ത് വച്ചിരിക്കുന്നത്. അമ്പതോളം എഴുത്തുകാരുടെ കവിതകൾ ഉൾകൊള്ളിച്ചുകൊണ്ട് നിങ്ങൾക്ക് മുന്നിലേക്ക് എത്തുന്ന ഈ പുസ്തകത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
@marupakuthiofficial
@unicodespc
#bookrelease #marupakuthiofficial | Posted on 08/Nov/2021 18:01:15



