ഇന്നലെ കരഞ്ഞ ഇമ്രാൻ ഷിഹാബ് ധാ ഇന്ന് ഫുൾ ഹാപ്പിയായി ‘ലൈല ‘യുടെ സെറ്റിൽ എത്തിയിട്ടുണ്ട്..നാളേം വരാന്ന് പറഞ്ഞാ ഇറങ്ങിയത്… കൊണ്ടുവന്നില്ലേൽ അവൻ മിക്കവാറും വീട്ടിൽ ലാലിയാകും
ഇന്നലെ കരഞ്ഞ ഇമ്രാൻ ഷിഹാബ് ധാ ഇന്ന് ഫുൾ ഹാപ്പിയായി ‘ലൈല ‘യുടെ സെറ്റിൽ എത്തിയിട്ടുണ്ട്..നാളേം വരാന്ന് പറഞ്ഞാ ഇറങ്ങിയത്… കൊണ്ടുവന്നില്ലേൽ അവൻ മിക്കവാറും വീട്ടിൽ ലാലിയാകും
ബ്ലാസ്റ്റേർസിന്റെ അങ്കം അവസാനിച്ചിട്ടില്ല… ബാക്കി പൂരം കലാശക്കൊട്ടിന് … @keralablasters @kbfc_manjappada gratitude @__sree__nath___
As a fan i am down… i am sad… but Great game…respect the result…we will be back…. Great fight by @keralablasters
Yusuf Bhai offered me a cricket bat @yusuf_pathan
അഞ്ച് വര്‍ഷം…. ആദ്യ സിനിമ ആ വലിയ സ്ക്രീനില്‍ കണ്ടിട്ട് ഇന്നേക്ക് 5 വര്‍ഷം…. ദൈവത്തിന് നന്ദി… പിന്നെ ലിജോ
ചേട്ടന് ചെമ്പന്‍ ചേട്ടന് വിജയ് ചേട്ടന് ടിനു ചേട്ടൻ അങ്കമാലി ടീം അപ്പന് അമ്മ അനിയത്തി സുഹൃത്തുക്കള്‍
എല്ലാവര്ക്കും നന്ദി… അങ്കമാലി ഡയറീസിനെയും പെപ്പെ എന്ന കഥാപാത്രത്തേയും ഇത്രയേറെ ഇഷ്ടപെട്ട നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരോടുമാണ് നന്ദി പറയേണ്ടത്, നിങ്ങളോടുള്ള നന്ദി പറഞ്ഞാല്‍ തീരില്ല….അങ്കമാലി മുതൽ അജഗജാന്തരം വരെ ഞങ്ങളുടെ കൂടെനിന്ന എല്ലാവർക്കും ഒരുപാട് നന്ദി….
ലൈല movie location
ആദരാഞ്ജലികൾ…..legend
പൂരം കൊടിയേറാൻ ഇനി 3 ദിവസം മാത്രം! ‘അജഗജാന്തരം’ SonyLIV ൽ Feb 25 മുതൽ.
#AjagajantharamOnSonyLIV
#PooramAdiPooram
നാളെ കലാശകൊട്ടിനു കൊമ്പന്മാർ ഇറങ്ങുന്നു… ആനപ്പറമ്പിലെ വേൾഡ് കപ്പ് മെയ് റിലീസ് ആയി നിങ്ങൾക്ക് മുന്നിലേക്ക് എത്തുന്നു…

Perunnal vibes
Happy Womens Day!❤️
The most important 3 women of my life… My mom, my wife and my little sister!
ലൈല
‘Ajagajantharam’ is expected to come out on Sony LIV on February 25!
With premkumar chetan
പഠിച്ച കോളേജിൽ ആദ്യമായ് ഷൂട്ടിനായിട്ട് …ഒരുപാട് തവണ ഇവിടെ നിന്ന് പല സിനിമകളുടേം ഷൂട്ട് കണ്ടിട്ടുണ്ടെങ്കിലും ഒരിക്കൽപോലും വിചാരിച്ചില്ല കോളേജിൽ കൂടെ ഉണ്ടായിരുന്ന അഭിഷേകിന്റെ ആദ്യ പടത്തിൽ അഭിനയിക്കാൻ ഞങ്ങടെ കോളേജിൽ എത്തുമെന്ന്… ഒരുപാട് ഒരുപാട് സന്തോഷം…
‘അജഗജാന്തരം’ 75-ആം ദിവസം!
#Ajagajantharammovie
Angamaly diaries…. 5 years…. Thank you all
SonyLIV ൽ ഇനി ഉത്സവരാത്രി! ‘അജഗജാന്തരം’ ഇതാ നിങ്ങൾക്ക് മുന്നിലേക്ക്….
2011ൽ മഹാരാജാസിൽ പഠിക്കുന്ന സമയം മമ്മാസ് ചേട്ടൻ ചെയ്ത ഈ പരസ്യത്തിൽ ആണ് ആദ്യമായി ഒരു പ്രൊഫഷണൽ ക്യാമറക്ക് മുന്നിൽ നിന്നത്… ഈ പരസ്യം ഷൂട്ട് ചെയ്ത ചോറ്റാനിക്കരയിലെ അപ്പുമനയിലാണ് ഇപ്പൊ പുതിയ ചിത്രമായ ലൈല ഷൂട്ട് നടക്കുന്നത്… ഇന്ന് ആ കുളം കണ്ടപ്പോഴാണ് ഈ സംഭവം ഓർമ്മ വന്നത്… അപ്പോൾ തന്നെ മമ്മാസ് ചേട്ടനെ വിളിച്ചു തപ്പി എടുപ്പിച്ചതാണ് ഈ വീഡിയോ. Thank you @mamasramachandran