Navya Nair Instagram - ആശ്വാസ ഭവനിലെ കുട്ടികളെ ഒരുത്തീ കാണിക്കാം എന്ന് പറഞ്ഞിരുന്നു , ഇന്നലെ ആണ് കുട്ടികൾ ഫ്രീയായതു .. ഭീഷ്മയിലെ ഈ ഷോട്ട് ഇപ്പൊ ട്രെൻഡിങ് ആണെന്ന് അവര് പറഞ്ഞു .. അപ്പൊ പിന്നെ തെല്ലും ആലോചിക്കാതെ അങ്ങ് ചാമ്പിക്കളഞ്ഞു .. 😂 dedicated to @mammootty @amalneerad_official @srindaa @soubinshahir
ആശ്വാസ ഭവനിലെ കുട്ടികളെ ഒരുത്തീ കാണിക്കാം എന്ന് പറഞ്ഞിരുന്നു , ഇന്നലെ ആണ് കുട്ടികൾ ഫ്രീയായതു .. ഭീഷ്മയിലെ ഈ ഷോട്ട് ഇപ്പൊ ട്രെൻഡിങ് ആണെന്ന് അവര് പറഞ്ഞു .. അപ്പൊ പിന്നെ തെല്ലും ആലോചിക്കാതെ അങ്ങ് ചാമ്പിക്കളഞ്ഞു .. 😂 dedicated to @mammootty @amalneerad_official @srindaa @soubinshahir