Home Actress Surabhi Lakshmi HD Instagram Photos and Wallpapers April 2022 Surabhi Lakshmi Instagram - 📸@arun_ambat 💄@psycho_saimon 👗@kahani_storiesinthread @manjumaryaugustine

Surabhi Lakshmi Instagram – 📸@arun_ambat 💄@psycho_saimon 👗@kahani_storiesinthread @manjumaryaugustine

Surabhi Lakshmi Instagram - 📸@arun_ambat 💄@psycho_saimon 👗@kahani_storiesinthread @manjumaryaugustine

Surabhi Lakshmi Instagram – 📸@arun_ambat
💄@psycho_saimon
👗@kahani_storiesinthread @manjumaryaugustine | Posted on 04/Apr/2022 17:20:39

Surabhi Lakshmi Instagram – 📸@arun_ambat
💄@psycho_saimon
👗@kahani_storiesinthread @manjumaryaugustine
@bijeesh_krish
@maheshfotographie
Surabhi Lakshmi Instagram – ജയരാജ് സാറിൻ്റെ ബൈ ദി പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് ഞാൻ ആദ്യമായി തിരശ്ശീലയിലേക്ക് എത്തുന്നത്. അതിനു ശേഷം ദി ട്രയിൻ, ഗുൽമോഹർ എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ എത്തിയെങ്കിലും ആദ്യമായി ഒരു മുഴുനീള ചിത്രത്തിൻ്റെ ഭാഗമാകുന്നു. “അവൾ”, അഭിനേത്രി എന്ന നിലയിൽ വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ചിത്രം കൂടിയാണിത്. എൻ്റെ പ്രിയനടി KPAC ലളിതാമ്മയോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും എനിക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചു. ജയരാജ് സാറിനും ഒപ്പം ചിത്രത്തിൻ്റെ ഭാഗമായ എല്ലാ അണിയറപ്രവർത്തകർക്കും നന്ദി. ഞാൻ ഒരുപാട് കാത്തിരിക്കുന്ന ഈ ചിത്രത്തിൻ്റെ കൂടുതൽ വിശേഷങ്ങൾ പുറകെ എത്തുന്നതാണ്. 

#aval #jayaraj #kpaclalitha

Check out the latest gallery of Surabhi Lakshmi