Home Actress Roshna Ann Roy HD Photos and Wallpapers May 2022 Roshna Ann Roy Instagram - The most talented people are always the nicest." 🖤 " Our title lead " ദാസേട്ടൻ " #bagavandhasanteramarajyam Costume : @klumbyprajinajaanaki Jwellers : @inikacollections IMA House, Cochin.

Roshna Ann Roy Instagram – The most talented people are always the nicest.” 🖤 ” Our title lead ” ദാസേട്ടൻ ” #bagavandhasanteramarajyam Costume : @klumbyprajinajaanaki Jwellers : @inikacollections IMA House, Cochin.

Roshna Ann Roy Instagram - The most talented people are always the nicest." 🖤 " Our title lead " ദാസേട്ടൻ " #bagavandhasanteramarajyam Costume : @klumbyprajinajaanaki Jwellers : @inikacollections IMA House, Cochin.

Roshna Ann Roy Instagram – The most talented people are always the nicest.” 🖤 ”
Our title lead ” ദാസേട്ടൻ ”
#bagavandhasanteramarajyam
Costume : @klumbyprajinajaanaki
Jwellers : @inikacollections IMA House, Cochin. | Posted on 20/Apr/2022 15:44:45

Roshna Ann Roy Instagram – ❤❤
Bhagavandasanteramarajyam pooja ❤
Roshna Ann Roy Instagram – അങ്ങനെ കുറച്ചു നാളത്തെ വലിയ  കാത്തിരിപ്പിനോടുവിൽ … ഞാനിതാ എന്റെ സന്തോഷത്തിലേക്ക്.. 😘

2019ൽ makeup &beutician ഡിപ്ലോമ  എടുത്തു,
ഒരുക്കുന്നത് ഇഷ്ടമുള്ള  കാര്യമായതു  കൊണ്ട്  അതും കൂടെ കൊണ്ടുപോകണം എന്ന്  ആഗ്രഹിച്ചാണ് പഠിച്ചത് , .എന്തോ കൊറോണ  വന്നപ്പോ എനിക്കതായിരുന്നു ആശ്രയം ♥ ആ സമയത്തായിരുന്നു വിവാഹവും 🔥

എന്റെ വിവാഹ ശേഷം ഒരു 6 മാസത്തിനു ശേഷം  സിനിമയ്ക്കു വിലക്കുകളിൽ നിന്നു മോചനം.. എല്ലാവരും വീണ്ടും തിരക്കു പിടിച്ച സമയത്തിലേക്ക്…🙂
അന്ന് എന്റെ  കാര്യം നല്ല comedy ആയിട്ടു പോകുന്നു…. 😛
ഈച്ച ആട്ടി ഇരിക്കുക എന്നൊക്കെ പറഞ്ഞു കെട്ടിട്ടേ ഉള്ളൂ.. ഞാൻ ഏതാണ്ടൊക്കെ അങ്ങനൊരു അവസ്ഥയിലായിരുന്നു😝😝
, എങ്കിലും ഒന്നല്ലേൽ  വേറെ, എന്നൊരു moodil ഞാൻ  പഠിച്ചതൊക്കെ കൂട്ടി ചേർത്ത് makeupworks ചെയ്യാൻ തുടങ്ങി, വെറുതെ ഇരിക്കാനുള്ള മനസു അന്നുമില്ല ഇന്നുമില്ല.. 🤗അത്രേ ഉള്ളൂ🖤

Contacts കുറഞ്ഞിട്ടാകും എന്നൊക്കെ മനസിൽ തോന്നി, ഒരീസം  ചുമ്മാ എല്ലാ contctsum പൊടി തട്ടി എടുത്തു എല്ലാർക്കും msg അയച്ചപ്പോഴാണ് കാര്യങ്ങൾ വേറെ ലെവലിൽ പോയി കൊണ്ടിരിക്കുവാണെന്നു മനസിലായത് 🙏🏻 
 അഭിനയ ജീവിതത്തിനു വിരാമം, വിവാഹ ശേഷം  makeup artist ആയി മാറിയ എന്നെ വിളിച്ചാൽ  കാര്യമില്ലത്രേ… 😆 ഞാൻ  പിന്നെ ന്താ പറയാ …വഴിയേ പോണവർ  എന്റെ  ജീവിതം  അങ്ങോട്ട് തീരുമാക്കുകയാണ്,. ന്തായാലും ഇതറിഞ്ഞപ്പോൾ ഇച്ചിരി വെഷമിച്ചെങ്കിലും, mind ആക്കിയില്ല 
. 🥱.

സ്വന്തമായി  ഞാൻ തന്നെ  ഇടയ്ക്കു മറന്നു പോയി തുടങ്ങി , എന്റെ കഴിവുകളെ 😭 വീണിടം വിഷ്ണു ലോകം, അങ്ങനെ ഒരു വീട്ടുകാരിയായും ഭാര്യയുമൊക്കെ ആയി ഒതുങ്ങാനുള്ള തയ്യാറെടുത്തു കൊണ്ടിരുന്ന ഞാൻ 
ഇങ്ങനെ ഒരു അന്തോം കുന്തോംയില്ലാണ്ട് നിക്കുമ്പോഴാണ്  ഒരു tamil project ചെയ്യുന്നത്, അതായിരുന്നു തുടക്കം, 
ആ ഒരു inspiration കൊണ്ടാകാം ഇന്ന്  കൃത്യമായി പറഞ്ഞാൽ  3വർഷവും 4മാസവും കഴിയുമ്പോൾ  മലയാള സിനിമയുടെ  ഭാഗമാകുവാൻ ദൈവം വീണ്ടും എന്നെ നിയോഗിച്ചു .. ആദ്യമായി  സ്കൂളിലേക്ക് ചെല്ലുന്ന ഒരു കുട്ടിയുടെ പ്രതീധിയാണ് എനിക്കിപ്പോൾ… 🙏🏻സിനിമ കിട്ടിയില്ലെങ്കിലും.. ഒരാൾ വിളിച്ചിട്ടു ഒരു കഥ പറഞ്ഞപ്പോൾ കിട്ടിയ സന്തോഷം എനിക്കു പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.🙏🏻
എന്തായാലും Rasheed Parambil  സംവിധാനം ചെയ്യുന്ന ആദ്യ സിനിമ”ഭഗവാൻ ദാസന്റെ രാമ രാജ്യം ” എന്ന സിനിമയിലൂടെ 🤎💚ശക്തമായ ഒരു കഥാപാത്രമായി  ഞാനും തിരിച്ചു വരുന്നു 🤝 ദൈവാനുഗ്രഹത്താൽ പൂജ, switch on, ബഹുമാനപ്പെട്ട സിബി മലയിൽ sir, ഷാജി കൈലാസ്sir , ലിസ്റ്റിൻ ചേട്ടൻ ടി ജി രവി  ചേട്ടൻ എന്നിവരുടെ സാന്നിദ്യത്തിൽ ഭംഗിയായി നടന്നു 🧡 🙏🏻ഇന്ന് തുടങ്ങുന്നു.🙏🏻

Check out the latest gallery of Roshna Ann Roy