Home Actress Surabhi Lakshmi HD Instagram Photos and Wallpapers May 2022 Surabhi Lakshmi Instagram - Padma's teaser is out now. Please watch and share♥️ Watch the video on YouTube. Link in bio! @anoopmenoninclusive @mahadevan_thampi @im_ziansreekanth @dundhu @badushanm @mukeshmuralimakeover @actorambi @shruthi_rajanikanth #Padma #PadmaMovie #surabhilakshmi #AnoopMenon

Surabhi Lakshmi Instagram – Padma’s teaser is out now. Please watch and share♥️ Watch the video on YouTube. Link in bio! @anoopmenoninclusive @mahadevan_thampi @im_ziansreekanth @dundhu @badushanm @mukeshmuralimakeover @actorambi @shruthi_rajanikanth #Padma #PadmaMovie #surabhilakshmi #AnoopMenon

Surabhi Lakshmi Instagram - Padma's teaser is out now. Please watch and share♥️ Watch the video on YouTube. Link in bio! @anoopmenoninclusive @mahadevan_thampi @im_ziansreekanth @dundhu @badushanm @mukeshmuralimakeover @actorambi @shruthi_rajanikanth #Padma #PadmaMovie #surabhilakshmi #AnoopMenon

Surabhi Lakshmi Instagram – Padma’s teaser is out now. Please watch and share♥️

Watch the video on YouTube. Link in bio!

@anoopmenoninclusive @mahadevan_thampi @im_ziansreekanth @dundhu @badushanm @mukeshmuralimakeover
@actorambi @shruthi_rajanikanth

#Padma #PadmaMovie #surabhilakshmi #AnoopMenon | Posted on 11/May/2022 17:54:27

Surabhi Lakshmi Instagram – അഭിനയമാണ് ജീവിതവഴി എന്ന തിരിച്ചറിവിന്റെ ഓർമ്മകളാണെനിക്കീ ചിത്രങ്ങൾ. 2008-09 കാലഘട്ടത്തിൽ നടന്ന അമൃത ടിവിയിലെ ബെസ്റ് ആക്ടർ റിയാലിറ്റി ഷോയിലൂടെയാണ് എനിക്ക് ഏറ്റവും കരുത്തേകുന്നതെന്ന് അഭിനയമാണെന്ന് ഞാൻ മനസ്സിലാക്കിയത്. കോട്ടക്കൽ ശിവരാമനശാന്റെ അനുഗ്രഹം അഭിനയ ജീവിതത്തിൽ എനിക്ക് ലഭിച്ച മഹാഭാഗ്യങ്ങളിൽ ഒന്നാണ്.
പകുതിയിൽ വെച്ച്  മത്സരം ഉപേക്ഷിക്കേണ്ടി വരുമോയെന്ന് ചിന്തിച്ചപ്പോഴും ഏറെ പ്രതിസന്ധികളുണ്ടായപ്പോഴും മത്സരത്തിലെ ഒന്നാം സമ്മാനം നേടുന്നത് വരെ എന്റെ യാത്ര തുടർന്നു. അന്ന് എനിക്കൊപ്പം മത്സരിക്കാൻ ഉണ്ടായിരുന്ന രാജേഷ് ശർമ്മ, മുസ്തഫ, സിദ്ധാർഥ് ശിവ,  ശ്രീകുമാർ, ആശ ഇവരൊക്കെ ഇന്ന് സിനിമയിൽ സജീവമായിട്ടുണ്ട്. 

അന്ന് മത്സരയാത്രയിൽ കൂടെ നിന്ന കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ ടീച്ചേർസ്, സംവിധായകൻ ശ്യാമപ്രസാദ് സർ, അഭിനേതാക്കളായ മുരളി മേനോൻ സർ , സിത്താരചേച്ചി , അന്തരിച്ച പി ബാലചന്ദ്രൻ സർ, അങ്ങനെ ഒട്ടനവധി പ്രതിഭകളെ നിറഞ്ഞ സ്നേഹത്തോടെയും, ആദരവോടെയും ഓർക്കുന്നു❤️🤗 

#Flashback #FlashbackFriday #Memories #Passion #AboutWork #Gratitude
Surabhi Lakshmi Instagram – പിന്നിട്ട വഴികളിൽ ഒരുപാട്  പ്രിയപ്പെട്ട ഒരു മുഖമാണ്  തിരക്കഥയിലെ വളർമതിയുടേത്. ഗുല്മോഹറിൽ നിന്നും മൂന്നാമത്തെ  ചിത്രമായ  തിരക്കഥയിലേക്കെത്താൻ നിമിത്തമായ രഞ്ജിത്ത്  സർ, കാലങ്ങൾക്കിപ്പുറവും 
നിറം മങ്ങാതെ ഈ സൗഹൃദം ഹൃദയത്തോട്  ചേർത്തുപിടിക്കുന്ന പ്രിയാമണി, അനൂപ്  ഏട്ടൻ, ശങ്കർ രാമകൃഷ്ണൻ, രഞ്ജിത്ത് അമ്പാടി, റോണക്സ്, അമൽ, സാമി എന്നിങ്ങനെ സിനിമയിൽ  ഇന്ന് നിറഞ്ഞു നിൽക്കുന്ന ഒരുപാട് പ്രഗത്ഭർ … നിറഞ്ഞ  മനസ്സും ചിരികളും തന്നവർ. ചില കഥകൾ ജീവിതം മണക്കുന്നത്  ഇങ്ങനെയാകും ♥️

#Throwback #ThrowbackThursday #Memories #Thirakkadha

Check out the latest gallery of Surabhi Lakshmi