Home Actress Surabhi Lakshmi HD Instagram Photos and Wallpapers May 2022 Surabhi Lakshmi Instagram - Happy to share a soul stirring melody from my next movie Padma. Please watch and share♥️ Watch the full song on YouTube. Link in bio! @anoopmenoninclusive @rajkumar.r4u @ninoyvarghese #Padma #PadmaMovie #surabhilakshmi #AnoopMenon

Surabhi Lakshmi Instagram – Happy to share a soul stirring melody from my next movie Padma. Please watch and share♥️ Watch the full song on YouTube. Link in bio! @anoopmenoninclusive @rajkumar.r4u @ninoyvarghese #Padma #PadmaMovie #surabhilakshmi #AnoopMenon

Surabhi Lakshmi Instagram - Happy to share a soul stirring melody from my next movie Padma. Please watch and share♥️ Watch the full song on YouTube. Link in bio! @anoopmenoninclusive @rajkumar.r4u @ninoyvarghese #Padma #PadmaMovie #surabhilakshmi #AnoopMenon

Surabhi Lakshmi Instagram – Happy to share a soul stirring melody from my next movie Padma. Please watch and share♥️

Watch the full song on YouTube. Link in bio!

@anoopmenoninclusive @rajkumar.r4u
@ninoyvarghese

#Padma #PadmaMovie #surabhilakshmi #AnoopMenon | Posted on 27/Apr/2022 17:54:00

Surabhi Lakshmi Instagram – പിന്നിട്ട വഴികളിൽ ഒരുപാട്  പ്രിയപ്പെട്ട ഒരു മുഖമാണ്  തിരക്കഥയിലെ വളർമതിയുടേത്. ഗുല്മോഹറിൽ നിന്നും മൂന്നാമത്തെ  ചിത്രമായ  തിരക്കഥയിലേക്കെത്താൻ നിമിത്തമായ രഞ്ജിത്ത്  സർ, കാലങ്ങൾക്കിപ്പുറവും 
നിറം മങ്ങാതെ ഈ സൗഹൃദം ഹൃദയത്തോട്  ചേർത്തുപിടിക്കുന്ന പ്രിയാമണി, അനൂപ്  ഏട്ടൻ, ശങ്കർ രാമകൃഷ്ണൻ, രഞ്ജിത്ത് അമ്പാടി, റോണക്സ്, അമൽ, സാമി എന്നിങ്ങനെ സിനിമയിൽ  ഇന്ന് നിറഞ്ഞു നിൽക്കുന്ന ഒരുപാട് പ്രഗത്ഭർ … നിറഞ്ഞ  മനസ്സും ചിരികളും തന്നവർ. ചില കഥകൾ ജീവിതം മണക്കുന്നത്  ഇങ്ങനെയാകും ♥️

#Throwback #ThrowbackThursday #Memories #Thirakkadha
Surabhi Lakshmi Instagram – 2018 ലെ ഒരു അമേരിക്കൻ യാത്രയുടെ നിറമുള്ള ഓർമ്മകൾ. ഷീലാമ്മ, ജഗദീഷേട്ടൻ തുടങ്ങി അനവധി പ്രതിഭകൾക്കൊപ്പം ഒരു പ്രോഗ്രാമിന് വേണ്ടി നടത്തിയ യാത്ര. ചെറു ചിരികളും, തമാശകളും, നീണ്ട നടത്തങ്ങളും, അവിടെയുള്ളവരുമായുള്ള ഹൃദയം തുറന്ന സംസാരവും എന്നിങ്ങനെ ഒരു നൂറ് ഓർമ്മകൾ. 
ഇന്നും ഹൃദയത്തോട് ചേർത്ത് വെക്കുന്നു ആ നിമിഷങ്ങളൊക്കെയും❤️

#TravelTuesday #Throwback #USTrip #AboutWork

Check out the latest gallery of Surabhi Lakshmi