Home Actress Surabhi Lakshmi HD Instagram Photos and Wallpapers May 2022 Surabhi Lakshmi Instagram - അഭിനയമാണ് ജീവിതവഴി എന്ന തിരിച്ചറിവിന്റെ ഓർമ്മകളാണെനിക്കീ ചിത്രങ്ങൾ. 2008-09 കാലഘട്ടത്തിൽ നടന്ന അമൃത ടിവിയിലെ ബെസ്റ് ആക്ടർ റിയാലിറ്റി ഷോയിലൂടെയാണ് എനിക്ക് ഏറ്റവും കരുത്തേകുന്നതെന്ന് അഭിനയമാണെന്ന് ഞാൻ മനസ്സിലാക്കിയത്. കോട്ടക്കൽ ശിവരാമനശാന്റെ അനുഗ്രഹം അഭിനയ ജീവിതത്തിൽ എനിക്ക് ലഭിച്ച മഹാഭാഗ്യങ്ങളിൽ ഒന്നാണ്. പകുതിയിൽ വെച്ച് മത്സരം ഉപേക്ഷിക്കേണ്ടി വരുമോയെന്ന് ചിന്തിച്ചപ്പോഴും ഏറെ പ്രതിസന്ധികളുണ്ടായപ്പോഴും മത്സരത്തിലെ ഒന്നാം സമ്മാനം നേടുന്നത് വരെ എന്റെ യാത്ര തുടർന്നു. അന്ന് എനിക്കൊപ്പം മത്സരിക്കാൻ ഉണ്ടായിരുന്ന രാജേഷ് ശർമ്മ, മുസ്തഫ, സിദ്ധാർഥ് ശിവ, ശ്രീകുമാർ, ആശ ഇവരൊക്കെ ഇന്ന് സിനിമയിൽ സജീവമായിട്ടുണ്ട്. അന്ന് മത്സരയാത്രയിൽ കൂടെ നിന്ന കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ ടീച്ചേർസ്, സംവിധായകൻ ശ്യാമപ്രസാദ് സർ, അഭിനേതാക്കളായ മുരളി മേനോൻ സർ , സിത്താരചേച്ചി , അന്തരിച്ച പി ബാലചന്ദ്രൻ സർ, അങ്ങനെ ഒട്ടനവധി പ്രതിഭകളെ നിറഞ്ഞ സ്നേഹത്തോടെയും, ആദരവോടെയും ഓർക്കുന്നു❤️🤗 #Flashback #FlashbackFriday #Memories #Passion #AboutWork #Gratitude

Surabhi Lakshmi Instagram – അഭിനയമാണ് ജീവിതവഴി എന്ന തിരിച്ചറിവിന്റെ ഓർമ്മകളാണെനിക്കീ ചിത്രങ്ങൾ. 2008-09 കാലഘട്ടത്തിൽ നടന്ന അമൃത ടിവിയിലെ ബെസ്റ് ആക്ടർ റിയാലിറ്റി ഷോയിലൂടെയാണ് എനിക്ക് ഏറ്റവും കരുത്തേകുന്നതെന്ന് അഭിനയമാണെന്ന് ഞാൻ മനസ്സിലാക്കിയത്. കോട്ടക്കൽ ശിവരാമനശാന്റെ അനുഗ്രഹം അഭിനയ ജീവിതത്തിൽ എനിക്ക് ലഭിച്ച മഹാഭാഗ്യങ്ങളിൽ ഒന്നാണ്. പകുതിയിൽ വെച്ച് മത്സരം ഉപേക്ഷിക്കേണ്ടി വരുമോയെന്ന് ചിന്തിച്ചപ്പോഴും ഏറെ പ്രതിസന്ധികളുണ്ടായപ്പോഴും മത്സരത്തിലെ ഒന്നാം സമ്മാനം നേടുന്നത് വരെ എന്റെ യാത്ര തുടർന്നു. അന്ന് എനിക്കൊപ്പം മത്സരിക്കാൻ ഉണ്ടായിരുന്ന രാജേഷ് ശർമ്മ, മുസ്തഫ, സിദ്ധാർഥ് ശിവ, ശ്രീകുമാർ, ആശ ഇവരൊക്കെ ഇന്ന് സിനിമയിൽ സജീവമായിട്ടുണ്ട്. അന്ന് മത്സരയാത്രയിൽ കൂടെ നിന്ന കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ ടീച്ചേർസ്, സംവിധായകൻ ശ്യാമപ്രസാദ് സർ, അഭിനേതാക്കളായ മുരളി മേനോൻ സർ , സിത്താരചേച്ചി , അന്തരിച്ച പി ബാലചന്ദ്രൻ സർ, അങ്ങനെ ഒട്ടനവധി പ്രതിഭകളെ നിറഞ്ഞ സ്നേഹത്തോടെയും, ആദരവോടെയും ഓർക്കുന്നു❤️🤗 #Flashback #FlashbackFriday #Memories #Passion #AboutWork #Gratitude

Surabhi Lakshmi Instagram - അഭിനയമാണ് ജീവിതവഴി എന്ന തിരിച്ചറിവിന്റെ ഓർമ്മകളാണെനിക്കീ ചിത്രങ്ങൾ. 2008-09 കാലഘട്ടത്തിൽ നടന്ന അമൃത ടിവിയിലെ ബെസ്റ് ആക്ടർ റിയാലിറ്റി ഷോയിലൂടെയാണ് എനിക്ക് ഏറ്റവും കരുത്തേകുന്നതെന്ന് അഭിനയമാണെന്ന് ഞാൻ മനസ്സിലാക്കിയത്. കോട്ടക്കൽ ശിവരാമനശാന്റെ അനുഗ്രഹം അഭിനയ ജീവിതത്തിൽ എനിക്ക് ലഭിച്ച മഹാഭാഗ്യങ്ങളിൽ ഒന്നാണ്. പകുതിയിൽ വെച്ച് മത്സരം ഉപേക്ഷിക്കേണ്ടി വരുമോയെന്ന് ചിന്തിച്ചപ്പോഴും ഏറെ പ്രതിസന്ധികളുണ്ടായപ്പോഴും മത്സരത്തിലെ ഒന്നാം സമ്മാനം നേടുന്നത് വരെ എന്റെ യാത്ര തുടർന്നു. അന്ന് എനിക്കൊപ്പം മത്സരിക്കാൻ ഉണ്ടായിരുന്ന രാജേഷ് ശർമ്മ, മുസ്തഫ, സിദ്ധാർഥ് ശിവ, ശ്രീകുമാർ, ആശ ഇവരൊക്കെ ഇന്ന് സിനിമയിൽ സജീവമായിട്ടുണ്ട്. അന്ന് മത്സരയാത്രയിൽ കൂടെ നിന്ന കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ ടീച്ചേർസ്, സംവിധായകൻ ശ്യാമപ്രസാദ് സർ, അഭിനേതാക്കളായ മുരളി മേനോൻ സർ , സിത്താരചേച്ചി , അന്തരിച്ച പി ബാലചന്ദ്രൻ സർ, അങ്ങനെ ഒട്ടനവധി പ്രതിഭകളെ നിറഞ്ഞ സ്നേഹത്തോടെയും, ആദരവോടെയും ഓർക്കുന്നു❤️🤗 #Flashback #FlashbackFriday #Memories #Passion #AboutWork #Gratitude

Surabhi Lakshmi Instagram – അഭിനയമാണ് ജീവിതവഴി എന്ന തിരിച്ചറിവിന്റെ ഓർമ്മകളാണെനിക്കീ ചിത്രങ്ങൾ. 2008-09 കാലഘട്ടത്തിൽ നടന്ന അമൃത ടിവിയിലെ ബെസ്റ് ആക്ടർ റിയാലിറ്റി ഷോയിലൂടെയാണ് എനിക്ക് ഏറ്റവും കരുത്തേകുന്നതെന്ന് അഭിനയമാണെന്ന് ഞാൻ മനസ്സിലാക്കിയത്. കോട്ടക്കൽ ശിവരാമനശാന്റെ അനുഗ്രഹം അഭിനയ ജീവിതത്തിൽ എനിക്ക് ലഭിച്ച മഹാഭാഗ്യങ്ങളിൽ ഒന്നാണ്.
പകുതിയിൽ വെച്ച് മത്സരം ഉപേക്ഷിക്കേണ്ടി വരുമോയെന്ന് ചിന്തിച്ചപ്പോഴും ഏറെ പ്രതിസന്ധികളുണ്ടായപ്പോഴും മത്സരത്തിലെ ഒന്നാം സമ്മാനം നേടുന്നത് വരെ എന്റെ യാത്ര തുടർന്നു. അന്ന് എനിക്കൊപ്പം മത്സരിക്കാൻ ഉണ്ടായിരുന്ന രാജേഷ് ശർമ്മ, മുസ്തഫ, സിദ്ധാർഥ് ശിവ, ശ്രീകുമാർ, ആശ ഇവരൊക്കെ ഇന്ന് സിനിമയിൽ സജീവമായിട്ടുണ്ട്.

അന്ന് മത്സരയാത്രയിൽ കൂടെ നിന്ന കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ ടീച്ചേർസ്, സംവിധായകൻ ശ്യാമപ്രസാദ് സർ, അഭിനേതാക്കളായ മുരളി മേനോൻ സർ , സിത്താരചേച്ചി , അന്തരിച്ച പി ബാലചന്ദ്രൻ സർ, അങ്ങനെ ഒട്ടനവധി പ്രതിഭകളെ നിറഞ്ഞ സ്നേഹത്തോടെയും, ആദരവോടെയും ഓർക്കുന്നു❤️🤗

#Flashback #FlashbackFriday #Memories #Passion #AboutWork #Gratitude | Posted on 13/May/2022 15:57:22

Surabhi Lakshmi Instagram – അഭിനയമാണ് ജീവിതവഴി എന്ന തിരിച്ചറിവിന്റെ ഓർമ്മകളാണെനിക്കീ ചിത്രങ്ങൾ. 2008-09 കാലഘട്ടത്തിൽ നടന്ന അമൃത ടിവിയിലെ ബെസ്റ് ആക്ടർ റിയാലിറ്റി ഷോയിലൂടെയാണ് എനിക്ക് ഏറ്റവും കരുത്തേകുന്നതെന്ന് അഭിനയമാണെന്ന് ഞാൻ മനസ്സിലാക്കിയത്. കോട്ടക്കൽ ശിവരാമനശാന്റെ അനുഗ്രഹം അഭിനയ ജീവിതത്തിൽ എനിക്ക് ലഭിച്ച മഹാഭാഗ്യങ്ങളിൽ ഒന്നാണ്.
പകുതിയിൽ വെച്ച്  മത്സരം ഉപേക്ഷിക്കേണ്ടി വരുമോയെന്ന് ചിന്തിച്ചപ്പോഴും ഏറെ പ്രതിസന്ധികളുണ്ടായപ്പോഴും മത്സരത്തിലെ ഒന്നാം സമ്മാനം നേടുന്നത് വരെ എന്റെ യാത്ര തുടർന്നു. അന്ന് എനിക്കൊപ്പം മത്സരിക്കാൻ ഉണ്ടായിരുന്ന രാജേഷ് ശർമ്മ, മുസ്തഫ, സിദ്ധാർഥ് ശിവ,  ശ്രീകുമാർ, ആശ ഇവരൊക്കെ ഇന്ന് സിനിമയിൽ സജീവമായിട്ടുണ്ട്. 

അന്ന് മത്സരയാത്രയിൽ കൂടെ നിന്ന കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ ടീച്ചേർസ്, സംവിധായകൻ ശ്യാമപ്രസാദ് സർ, അഭിനേതാക്കളായ മുരളി മേനോൻ സർ , സിത്താരചേച്ചി , അന്തരിച്ച പി ബാലചന്ദ്രൻ സർ, അങ്ങനെ ഒട്ടനവധി പ്രതിഭകളെ നിറഞ്ഞ സ്നേഹത്തോടെയും, ആദരവോടെയും ഓർക്കുന്നു❤️🤗 

#Flashback #FlashbackFriday #Memories #Passion #AboutWork #Gratitude
Surabhi Lakshmi Instagram – 2018 ലെ ഒരു അമേരിക്കൻ യാത്രയുടെ നിറമുള്ള ഓർമ്മകൾ. ഷീലാമ്മ, ജഗദീഷേട്ടൻ തുടങ്ങി അനവധി പ്രതിഭകൾക്കൊപ്പം ഒരു പ്രോഗ്രാമിന് വേണ്ടി നടത്തിയ യാത്ര. ചെറു ചിരികളും, തമാശകളും, നീണ്ട നടത്തങ്ങളും, അവിടെയുള്ളവരുമായുള്ള ഹൃദയം തുറന്ന സംസാരവും എന്നിങ്ങനെ ഒരു നൂറ് ഓർമ്മകൾ. 
ഇന്നും ഹൃദയത്തോട് ചേർത്ത് വെക്കുന്നു ആ നിമിഷങ്ങളൊക്കെയും❤️

#TravelTuesday #Throwback #USTrip #AboutWork

Check out the latest gallery of Surabhi Lakshmi