Anaswara Rajan Instagram – #TravelwithMike #ContestAlert
Do you have a travel memory which had a huge impact on your life and brought a perspective change? If yes, share that moment with us and let the world know about it !
All you have to do is ;
1) Share with us your favourite and most influential travel memory
2) You can post your travel memories under the post on our official handle @mikemovieofficial with the hashtag #TravelWithMike
3)You can upload your favorite travel memories ( videos or pictures ) by tagging our official pages with the hashtag #TravelWithMike
4) You can directly message your travel memories to our official handles
5) Winners of the contest will get a chance to meet and greet with team Mike at the pre-release event with a big surprise in store
6) The last date to submit your entries is August 12th Friday.
#TravelwithMike #ContestAlert
ജീവിതത്തെ വളരെയധികം സ്വാധീനിച്ച മറക്കാനാകാത്ത ഒരു യാത്ര നിങ്ങൾക്കുണ്ടായിട്ടുണ്ടോ? അങ്ങനെ ഒന്നുണ്ടെങ്കിൽ, ആ ഓർമ്മ ഞങ്ങളുമായി പങ്കുവെക്കു !
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:
1) നിങ്ങളുടെ പ്രിയപ്പെട്ടതും മനസ്സിനോട് ചേർന്നുനിൽക്കുന്നതമായ യാത്രയുടെ ഓർമ്മകൾ ഞങ്ങളോട് പറയുക.
2) #TravelWithMike എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് ഞങ്ങളുടെ ഔദ്യോഗിക പേജിലെ പോസ്റ്റിന് കീഴിൽ നിങ്ങളുടെ അനുഭവം കമന്റ് ചെയ്യാം.
3) ഞങ്ങളുടെ ഔദ്യോഗിക പേജുകൾ ടാഗ് ചെയ്തുകൊണ്ട് #TravelWithMike എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച്, നിങ്ങളുടെ പ്രിയപ്പെട്ട യാത്രാ ഓർമ്മകൾ (വീഡിയോകളോ/ചിത്രങ്ങളോ) അപ്‌ലോഡ് ചെയ്യാം.
4) നിങ്ങളുടെ യാത്രായനുഭവം ഞങ്ങളുടെ ഔദ്യോഗിക പേജിലേക്ക് നേരിട്ട് മെസ്സേജായിട്ടുമയക്കാം.
5) കോണ്ടെസ്റ്റിലെ വിജയികൾക്ക് പ്രീ റിലീസ് ഇവന്റിൽ ടീം മൈക്കിനെ കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിക്കും ഒപ്പം മറ്റൊരു വലിയ സർപ്രൈസും വിജയികളെ കാത്തിരിക്കുന്നു.
6) നിങ്ങളുടെ എൻട്രികൾ അയക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വെള്ളിയാഴ്ചയാണ്. | Posted on 08/Aug/2022 13:07:59



