Aswathy Sreekanth Instagram – ചിലപ്പോൾ കടലു പോലെ വലുതെന്നും മറ്റു ചിലപ്പോൾ ഒരു തുള്ളിയോളം ചെറുതെന്നും തോന്നിച്ച പത്തു വർഷങ്ങൾ ! അത്രയൊന്നും കഠിനമല്ലാത്ത, എന്നാൽ അത്രയൊന്നും എളുപ്പമല്ലാത്ത പത്തുവർഷങ്ങൾ ! നമ്മൾ നമ്മളായ പത്തു വർഷങ്ങൾ !
‘കൂട്ട്’ ഒരു വില പിടിച്ച വാക്കാണ് ❤️
Happy anniversary to Us @sreekanthsreeinsta 🥰
#decade #weddinganniversary #lifeisgood #us #companionship #marriagegoals | Posted on 23/Aug/2022 10:33:18



