Home Actress Manju Pathrose HD Instagram Photos and Wallpapers August 2022 Manju Pathrose Instagram - Uyirodu oru paathi....💞💞💞

Manju Pathrose Instagram – Uyirodu oru paathi….💞💞💞

Manju Pathrose Instagram - Uyirodu oru paathi....💞💞💞

Manju Pathrose Instagram – Uyirodu oru paathi….💞💞💞 | Posted on 18/Jul/2022 14:45:53

Manju Pathrose Instagram – എനിക്കൊരു ഏട്ടനുണ്ട്💪🏽… യാത്രകൾ പോയി വരുമ്പോൾ അനിയത്തിക് ഇഷ്ടമുള്ളതെന്തെങ്കിലും ബാഗിൽ പൊതിഞ്ഞു കരുതുന്ന🍬… തെറ്റുകൾ പറ്റുമ്പോൾ ആരും കേൾക്കാതെ തിരുത്തി തരുന്ന🥰… നല്ലത് കാണുമ്പോൾ കെട്ടിപിടിച്ച് നന്നായി എന്ന് പറയുന്ന🫂…. കുഞ്ഞ് കുഞ്ഞ് കാര്യങ്ങളിൽ(ചിലപ്പോൾ ഒന്ന് ചിരിക്കത്തത്തിന് ആയിരിക്കും🤦🏼‍♀️) പിണങ്ങി നടക്കുന്ന😞… എൻ്റെ ഏട്ടൻ (എനിക്ക് തോന്നുന്നു എന്നോടു മാത്രമേ പിണങ്ങിയിട്ടുള്ളു🥴) ഞങ്ങളുടെ അളിയൻസിൻ്റെ വല്യേട്ടൻ👨‍🦰…. എല്ലാവരും ചോദിക്കും എന്തൊരു connection ആണ് നിങ്ങൾ അങ്ങളയും പെങ്ങളും അഭിനയിക്കുമ്പോൾ എന്ന്🥰…അഭിനയിക്കുമ്പോൾ എനിക്കും തോന്നും ഇങ്ങോരെൻ്റെ ആരെല്ലാമോ ആണെന്ന്😘🥰😍.. എന്നും ഓരു വിളിക്കപ്പുറം കൂടെ ഉണ്ടാകും എന്ന് ഉറപ്പാണ്💪🏽… എൻ്റെ ബിഗ് ബ്രദറിന് ഒരായിരം ജന്മദിനാശംസൾ …
Manju Pathrose Instagram – True friends are really a blessing 🥰🥰🥰🥰

Check out the latest gallery of Manju Pathrose