Aswathy Sreekanth Instagram – ദാണ്ടേ, അടുത്തതും കൊണ്ട് ഇറങ്ങീട്ടുണ്ട് ! വായിപ്പിച്ചേ അടങ്ങൂന്ന് ഒരാൾ തീരുമാനിച്ചാൽ ചാവാതെ ശ്ശെ വായിക്കാതെ നിവൃത്തി ഇല്ലല്ലോ ! മലയാള മനോരമയിലൂടെയാണ്, കുറിപ്പുകളാണ്, ബുക്ക് സ്റ്റാളുകളിൽ എത്തിത്തുടങ്ങി. ഇങ്ങേരോടുള്ള ഇഷ്ടം കൊണ്ട് എല്ലാരും വാങ്ങണം വായിക്കണം എന്നൊക്കെ ഞാൻ പറയും. വായിച്ചിട്ട് നിങ്ങൾക്കും അതേ ഇഷ്ടം വന്നാൽ ഞാൻ ഉത്തരവാദിയല്ല 😁 @bipinchandranbindran ❤️
#newbookalert #bipinchandran #malayalamwriter #armadachandran #manorama | Posted on 02/Sep/2022 12:14:30



