Home Actress Roshna Ann Roy HD Photos and Wallpapers September 2022 Roshna Ann Roy Instagram - തൃക്കേട്ട’ ‘💚💜🌼 #onam2022 📸: @amal_photographi_

Roshna Ann Roy Instagram – തൃക്കേട്ട’ ‘💚💜🌼 #onam2022 📸: @amal_photographi_

Roshna Ann Roy Instagram - തൃക്കേട്ട’ ‘💚💜🌼 #onam2022 📸: @amal_photographi_

Roshna Ann Roy Instagram – തൃക്കേട്ട’ ‘💚💜🌼

#onam2022
📸: @amal_photographi_ | Posted on 04/Sep/2022 11:08:34

Roshna Ann Roy Instagram – 🌺…

@amal_photographi_
Roshna Ann Roy Instagram – Thanks alot for the wishez nd love special thanks to 
@live_in_fitnessclub 

🫶🏽🙏ആദ്യമേ  ദൈവത്തിനു  നന്ദി ഇത്ര  മനോഹരമായ  ഒരു ദിവസം എനിക്കു തന്നതിന് !! രാവിലെ birthday പ്രമാണിച്ച് പലരും വിളിച്ചപ്പോൾ ചോദിച്ചത്  എന്താണ് പരിപാടിയെന്ന്, ഒരു കേക്ക് പോലും വാങ്ങുന്നില്ല ഓണം  wedding anniversary അങ്ങനെ ഒരുപാട് പരിപാടികൾ  പുറകെ  ഇണ്ട് അതോണ്ട്  ഒന്നും വേണ്ടെന്നു ഞാൻ  തന്നെ പറയുകയായിരുന്നു …
എന്നിട്ടിപ്പോ എങ്ങനെ ഇരിക്കണ്!😆😆

ഇന്ന് ഞങ്ങളുടെ gym ഓണാഘോഷ പരിപാടികൾ  ആയിരുന്നു..
 ഞങ്ങൾ ഒരു മാസം  active അയാൽ അടുത്ത മാസം  പൊടിപോലും കാണുല അങ്ങനെ ഒരു അവസ്ഥയാണ്  എന്നിട്ടും ഇത്രമേൽ  സ്നേഹത്തോടെ വിളിച്ചു  പ്രത്യേക സ്ഥാനം  നൽകി  ഞങ്ങളെ  രണ്ടാളെയും treat ചെയ്ത  live in fitness  club പ്രോപ്പറേറ്റർ  mr fauzi ക്ക് ഒരായിരം നന്ദി ♥️

ചില നിമിഷങ്ങൾ  അതു  വളരെ ചെറുതായാൽ പോലും മനസു  നിറയ്ക്കും എന്നെ അറിയാത്ത  normal follow മാത്രം  ചെയ്യുന്ന ഒരുപാട്  പിള്ളേർ  wishez അറിയിച്ചു … എല്ലാവരോടും സ്നേഹം മാത്രം ❤️ എന്നെ അറിയുന്നവർ പലരും മറന്നു  പോയ  സ്നേഹം അളവിൽ  ഒട്ടും കുറക്കാതെ  എനിക്കു തന്ന  എല്ലാവരോടും ഒരിക്കൽ കൂടി  നന്ദി പറയുന്നു 
പിന്നെ ഈ ദിവസം  എനിക്ക് special ആക്കി തന്ന  fitness clubile ഓരോരുത്തരോടും പ്രത്യേകം  നന്ദി  especially നമ്മുടെ trainer shameer 🔥🔥🔥 Aluva

Check out the latest gallery of Roshna Ann Roy