Roshna Ann Roy Instagram – 🕶

Roshna Ann Roy Instagram - 🕶

Roshna Ann Roy Instagram – 🕶 | Posted on 30/Aug/2022 08:58:45

Roshna Ann Roy Instagram – New generation ഓണത്തിൽ നിന്നു  പഴമയിലേക്കൊരു  എത്തി നോട്ടം 🙏🏻…. 🌻🥀🌺🏵️🌸🌾🌾🌾🌾….
 Concept : ഈ ഞാൻ തന്നെ
Dop : @pranavcsubash_photography 
Cuts : @abhishek.g_a 

ഈ പ്രാവശ്യം concept ഒന്ന് മാറ്റി പിടിച്ചു , ഞാൻ എന്റെ കുട്ടികാലത്തെ ഓർമകളിലേക്ക്  തിരിച്ചു ചെന്ന  ഒരു feel, so ഇതൊക്കെ ഇപ്പൊ ആർക്കാണ് അറിയുന്നത്, അതോണ്ട് പൂക്കളത്തിന് പിന്നിലെ കഥ പറയാം.. 🥰
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

അത്തം നാളിൽ തുമ്പപ്പൂ ഇട്ടാണ് പൂക്കളം ഒരുക്കാൻ ആരംഭിക്കുന്നത്. പിന്നീട് തുളസിപ്പൂവും പൂക്കളം ഇടാൻ ഉപയോഗിക്കുന്നു. അത്തം, ചിത്തിര നാളിൽ ഈ രണ്ട് പൂക്കൾ മാത്രമാണ് ഉപയോഗിക്കുന്നത്. മൂന്നാം ദിവസം മുതലാണ് നിറങ്ങളുള്ള പൂക്കൾ ഉപയോഗിച്ച് പൂക്കളം ഇടുന്നത്. തുടർന്ന് അഞ്ചാം ദിവസം പൂക്കളത്തിൻ്റെ മുന്നിലായി കുടകുത്തും. ഒരു ഈർക്കിലിയെടുത്ത് അതിൽ ചെമ്പരത്തി, മറ്റ് പൂക്കൾ എന്നിവ കോർക്കുന്നതിനെയാണ് കുട വയ്ക്കുക എന്നു പറയുന്നത്. ആറാം ദിവസം പൂക്കളത്തിൻ്റെ നാല് ദിക്കിലും കാൽ നീട്ടും (വലിപ്പം കൂട്ടും). ഉത്രാട നാളിലാണ് ഏറ്റവും വലിയ പൂക്കളം ഒരുക്കുന്നത്.❤️
 
  അപ്പൊ ഇതൊക്കെയാണ് കാര്യങ്ങൾ… 

ഓണത്തിന് ഓരോ വര്‍ഷം ചെല്ലുന്തോറും പുതുമ കൂടുകയാണ് ചെയ്യുന്നത്. ശരിക്കും പഴമയുടെ ആഘോഷമാണ് ഓരോ ഓണവും. എന്നാല്‍ നമ്മളില്‍ ന്യൂജനറേഷന്‍ ഓണമാണ് ഓരെ വര്‍ഷം കഴിയുന്തോറും ആഘോഷിക്കുന്നത്. ഓണം എന്നതിലുപരി വെറുമൊരു ആഘോഷം എന്ന ലെവലിലേക്കാണ് പോക്ക് അപ്പൊ  ഈ പ്രാവശ്യം ഓണത്തിന്  ഇതൊക്കെ കണ്ടു ആർക്കേലും inspired ആകുവാണേൽ നല്ലതല്ലേ …❤️💯

ഏവർക്കും എന്റെയും കുടുംബത്തിന്റെയും അത്തം ദിന ആശംസകൾ.. 🌻🌻🌻 
Music cuts : @mr.attitu_d 
Original : sithra krishnakumar 

#atham #reelsmalayalam #onam #onamsaree #pookkalam #atham #keralaattraction #treding #instagram #reelsmalayalam #vallamkali #onathappan #onamsaree #onamcelebration
Roshna Ann Roy Instagram – ☀️

Check out the latest gallery of Roshna Ann Roy