Durga Krishna Instagram – സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ. പുരസ്ക്കാരം കിട്ടിയ സിനിമകളും അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും നൂറു ശതമാനം അർഹതയുള്ളവർ തന്നെയാണ്. ഉടൽ എന്ന ഞങ്ങളുടെ ചിത്രം അവാർഡിന് മത്സരിച്ചിരുന്ന വിവരം സത്യത്തിൽ ഞാൻ അറിഞ്ഞിരുന്നില്ല. അതിനാൽ പ്രതീക്ഷകളുടെ അമിതഭാരം ഉണ്ടായിരുന്നില്ല. പക്ഷെ എന്റെ ചാച്ചന് (ഇന്ദ്രൻസ് ചേട്ടന്) ഒരു പുരസ്ക്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് കിട്ടാത്തതിൽ സ്വാഭാവികമായും നിരാശയുണ്ട്. അതിന്റെ കാര്യകാരണങ്ങളിലേക്ക് കടക്കുന്നില്ല, എനിക്ക് അറിയില്ല. മറ്റു ചിത്രങ്ങളെ പോലെ ഹോം ഒരു നല്ല ചിത്രമായിരുന്നു. ഞങ്ങളുടെ ഉടലും. രണ്ടിലും ഇന്ദ്രൻസ് ചേട്ടന്റെ അസാമാന്യ പ്രകടനവും ആയിരുന്നു. ഈ ചിത്രങ്ങളുടെ വിജയം തന്നെയാണ് ശരിക്കുമുള്ള പുരസ്ക്കാരം.
@actorindrans 🤝 | Posted on 29/May/2022 10:02:41
Home Actress Durga Krishna HD Instagram Photos and Wallpapers October 2022 Durga Krishna Instagram - സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ. പുരസ്ക്കാരം കിട്ടിയ സിനിമകളും അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും നൂറു ശതമാനം അർഹതയുള്ളവർ തന്നെയാണ്. ഉടൽ എന്ന ഞങ്ങളുടെ ചിത്രം അവാർഡിന് മത്സരിച്ചിരുന്ന വിവരം സത്യത്തിൽ ഞാൻ അറിഞ്ഞിരുന്നില്ല. അതിനാൽ പ്രതീക്ഷകളുടെ അമിതഭാരം ഉണ്ടായിരുന്നില്ല. പക്ഷെ എന്റെ ചാച്ചന് (ഇന്ദ്രൻസ് ചേട്ടന്) ഒരു പുരസ്ക്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് കിട്ടാത്തതിൽ സ്വാഭാവികമായും നിരാശയുണ്ട്. അതിന്റെ കാര്യകാരണങ്ങളിലേക്ക് കടക്കുന്നില്ല, എനിക്ക് അറിയില്ല. മറ്റു ചിത്രങ്ങളെ പോലെ ഹോം ഒരു നല്ല ചിത്രമായിരുന്നു. ഞങ്ങളുടെ ഉടലും. രണ്ടിലും ഇന്ദ്രൻസ് ചേട്ടന്റെ അസാമാന്യ പ്രകടനവും ആയിരുന്നു. ഈ ചിത്രങ്ങളുടെ വിജയം തന്നെയാണ് ശരിക്കുമുള്ള പുരസ്ക്കാരം.
@actorindrans 🤝
Durga Krishna Instagram – സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ. പുരസ്ക്കാരം കിട്ടിയ സിനിമകളും അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും നൂറു ശതമാനം അർഹതയുള്ളവർ തന്നെയാണ്. ഉടൽ എന്ന ഞങ്ങളുടെ ചിത്രം അവാർഡിന് മത്സരിച്ചിരുന്ന വിവരം സത്യത്തിൽ ഞാൻ അറിഞ്ഞിരുന്നില്ല. അതിനാൽ പ്രതീക്ഷകളുടെ അമിതഭാരം ഉണ്ടായിരുന്നില്ല. പക്ഷെ എന്റെ ചാച്ചന് (ഇന്ദ്രൻസ് ചേട്ടന്) ഒരു പുരസ്ക്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് കിട്ടാത്തതിൽ സ്വാഭാവികമായും നിരാശയുണ്ട്. അതിന്റെ കാര്യകാരണങ്ങളിലേക്ക് കടക്കുന്നില്ല, എനിക്ക് അറിയില്ല. മറ്റു ചിത്രങ്ങളെ പോലെ ഹോം ഒരു നല്ല ചിത്രമായിരുന്നു. ഞങ്ങളുടെ ഉടലും. രണ്ടിലും ഇന്ദ്രൻസ് ചേട്ടന്റെ അസാമാന്യ പ്രകടനവും ആയിരുന്നു. ഈ ചിത്രങ്ങളുടെ വിജയം തന്നെയാണ് ശരിക്കുമുള്ള പുരസ്ക്കാരം. @actorindrans 🤝

Check out the latest gallery of Durga Krishna



