Ansiba Hassan Instagram – ⚽️ അമ്മ ടീമിനു അട്ടിമറി വിജയം ⚽️
കേരളിപ്പിറവി ദിനമായ നവംബർ 1 നു കൊച്ചിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിന്റെ ടർഫ് കോർട്ടിൽ വെച്ച് സംസ്ഥാന എക്സ്സൈസ് വകുപ്പിന്റെ ” YES TO FOOTBALL NO TO DRUGS” എന്ന ക്യാമ്പയിന്റെ ഭാഗമായി നടത്തപ്പെട്ട ഫുട്ബോൾ മത്സരത്തിൽ അമ്മ ടീം ട്രോഫി നേടി – ഫൈനൽ മൽസരത്തിൽ എക്സ്സൈസ് ടീം നെ എതിരില്ലാത്ത 3 ഗോളുകൾ നേടിക്കൊണ്ടാണ് വിജയം നേടിയത്. സെമിഫൈനൽ മൽസരത്തിൽ കോർപ്പറേറ്റ് ടീം നെ എതിരില്ലാത്ത 4 ഗോളുകൾ നേടിക്കൊണ്ടായിരുന്നു അമ്മ ടീം ഫൈനലിൽ പ്രവേശിച്ചത് @amma.association @sidhartha_siva @_tiny_tom_ @prajodkalabhavan @babu_.chandran._ @rajeev_govinda_pillai @arjunnandhakumar @manikandanachari @pashanamshajioff #ansibahassan #amma #sports #football #notodrugs | Posted on 02/Nov/2022 08:29:27