Darshana Das Instagram – ഈ അടുത്ത് കണ്ട സിനിമകളിൽ ഏറ്റവും ഇഷ്ട്ടം തോന്നിയ സിനിമ ആണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്
നെഗറ്റീവ് character ചെയ്യുന്ന ആളോടുപോലും ഒട്ടും ദേഷ്യം തോന്നാതെ അവസാനം വരെ കണ്ടിരിക്കാൻ തോന്നുന്ന വിധം നമ്മളെ പിടിച്ചിരുത്തുന്ന ഒരു നല്ല കഥ പറയുന്ന സിനിമ ആണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്
വിനീത് ശ്രീനിവാസൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട സിനിമയും ഇതാണ്
അഭിനയത്തിൽ ആയാലും ഡബ്ബിങ് ആയാലും വളരെ ഈസി ആയി കൈകാര്യം ചെയ്ത ഒരു ഫീൽ തോന്നി
ഉറപ്പായും കണ്ടിരിക്കേണ്ട സിനിമ
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് 8/10 | Posted on 20/Nov/2022 11:54:46



