Darshana Das Instagram – Njanum Entalum on Zee Keralam | Save the Date | Darshana & Anoop | Launching October 8th | Sat & Sun 9 PM
മലയാളം ടെലിവിഷൻ പരമ്പരകളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ ഹൃദയങ്ങൾ കീഴടക്കിയ ദർശനയും ജീവിതപങ്കാളിയായ അനൂപും ജീവിതയാത്രയിലെ അനുഭവങ്ങളും വിശേഷങ്ങളുമായി ഇനി സ്വീകരണ മുറികളിലേക്ക് എത്തുന്നു.മറക്കാതെ കാണുക ഞാനും എന്റാളും ഒക്ടോബർ 8 മുതൽ ശനി ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക് നമ്മുടെ സ്വന്തം സീ കേരളം ചാനലിൽ
#ZeeKeralam #NeithedukkamJeevithaVismayangal #ZeeKeralamHD #ZeeKeralamOnMyTV #NjanumEntalum #NjanumEntalumonZeeKeralam #NewLaunchonZK @anoop_krishna26
Watch Anytime, Anywhere on ZEE5 – https://zee5.onelink.me/RlQq/fmalDownloadZEE5App | Posted on 05/Oct/2022 20:09:13


