Veena Nair Instagram – വെള്ളിമൂങ്ങ റിലീസിങ് ആയിട്ട് ,ഷോളി എന്ന പഞ്ചായത്തു പ്രസിഡന്റ് നിങ്ങള്ക്ക് മുന്നിലേക്ക് എത്തിയിട്ട് ഇന്നേക്ക് 8 വര്ഷം . സിനിമ എന്നത് സ്വപ്നം മാത്രമായിരുന്ന എനിക്ക് പിന്നീടങ്ങോട്ട് സിനിമ എന്ടെ ജീവിതഭാഗമായി മാറി . സിനിമയിലേക്ക് എന്നെ വിളിച്ച എന്ടെ ഗുരുതുല്യനായ ജിബു ജേക്കബ് (bobby chechi)അദ്ദേഹത്തിനു എത്ര നന്ദി പറഞ്ഞാലും മതി ആവില്ല . സിനിമയെ സ്നേഹിപ്പിക്കാൻ പഠിപ്പിച്ചതിനു ഇതുവരെ ചെറുതും വലുതുമായ കഥാപാത്രങ്ങൾ എന്നെ വിശ്വസിച്ചു തന്ന എല്ലാ സിനിമ പ്രവര്ത്തകര്ക്കും എന്ടെ സഹപ്രവർത്തകർക്കും സിനിമ സഹപ്രവര്ത്തകർക്കും ,കുടുംബത്തിനും ,സുഹൃത്തുകൾക്കും എന്നെ സ്നേഹിക്കുന്നവർക്കും ,എന്ടെ പ്രേക്ഷകർക്കും വേറേതോ ലോകത്തിലിരുന്നു എനിക്ക് വേണ്ടി പ്രാർഥിക്കുന്ന എന്ടെ അമ്മക്കും അച്ഛനും ഈശ്വരനും നന്ദി . 8 വർഷങ്ങൾ കഴിഞ്ഞു വീണ്ടും ഞാൻ എത്തുന്നു പഞ്ചായത്തു പ്രെസിഡന്റ്റ് ആയി മേഹൂം മൂസയിലൂഡേയ് .ഈ വരുന്ന സെപ് 30 നു തിയറ്ററിൽ എത്തുന്നു .പ്രാർഥന ,പ്രോത്സാഹനം എല്ലാം വേണം @jibu.jacob | Posted on 25/Sep/2022 18:25:05
Home Actress Veena Nair HD Instagram Photos and Wallpapers November 2022 Veena Nair Instagram - വെള്ളിമൂങ്ങ റിലീസിങ് ആയിട്ട് ,ഷോളി എന്ന പഞ്ചായത്തു പ്രസിഡന്റ് നിങ്ങള്ക്ക് മുന്നിലേക്ക് എത്തിയിട്ട് ഇന്നേക്ക് 8 വര്ഷം . സിനിമ എന്നത് സ്വപ്നം മാത്രമായിരുന്ന എനിക്ക് പിന്നീടങ്ങോട്ട് സിനിമ എന്ടെ ജീവിതഭാഗമായി മാറി . സിനിമയിലേക്ക് എന്നെ വിളിച്ച എന്ടെ ഗുരുതുല്യനായ ജിബു ജേക്കബ് (bobby chechi)അദ്ദേഹത്തിനു എത്ര നന്ദി പറഞ്ഞാലും മതി ആവില്ല . സിനിമയെ സ്നേഹിപ്പിക്കാൻ പഠിപ്പിച്ചതിനു ഇതുവരെ ചെറുതും വലുതുമായ കഥാപാത്രങ്ങൾ എന്നെ വിശ്വസിച്ചു തന്ന എല്ലാ സിനിമ പ്രവര്ത്തകര്ക്കും എന്ടെ സഹപ്രവർത്തകർക്കും സിനിമ സഹപ്രവര്ത്തകർക്കും ,കുടുംബത്തിനും ,സുഹൃത്തുകൾക്കും എന്നെ സ്നേഹിക്കുന്നവർക്കും ,എന്ടെ പ്രേക്ഷകർക്കും വേറേതോ ലോകത്തിലിരുന്നു എനിക്ക് വേണ്ടി പ്രാർഥിക്കുന്ന എന്ടെ അമ്മക്കും അച്ഛനും ഈശ്വരനും നന്ദി . 8 വർഷങ്ങൾ കഴിഞ്ഞു വീണ്ടും ഞാൻ എത്തുന്നു പഞ്ചായത്തു പ്രെസിഡന്റ്റ് ആയി മേഹൂം മൂസയിലൂഡേയ് .ഈ വരുന്ന സെപ് 30 നു തിയറ്ററിൽ എത്തുന്നു .പ്രാർഥന ,പ്രോത്സാഹനം എല്ലാം വേണം @jibu.jacob
Veena Nair Instagram – വെള്ളിമൂങ്ങ റിലീസിങ് ആയിട്ട് ,ഷോളി എന്ന പഞ്ചായത്തു പ്രസിഡന്റ് നിങ്ങള്ക്ക് മുന്നിലേക്ക് എത്തിയിട്ട് ഇന്നേക്ക് 8 വര്ഷം . സിനിമ എന്നത് സ്വപ്നം മാത്രമായിരുന്ന എനിക്ക് പിന്നീടങ്ങോട്ട് സിനിമ എന്ടെ ജീവിതഭാഗമായി മാറി . സിനിമയിലേക്ക് എന്നെ വിളിച്ച എന്ടെ ഗുരുതുല്യനായ ജിബു ജേക്കബ് (bobby chechi)അദ്ദേഹത്തിനു എത്ര നന്ദി പറഞ്ഞാലും മതി ആവില്ല . സിനിമയെ സ്നേഹിപ്പിക്കാൻ പഠിപ്പിച്ചതിനു ഇതുവരെ ചെറുതും വലുതുമായ കഥാപാത്രങ്ങൾ എന്നെ വിശ്വസിച്ചു തന്ന എല്ലാ സിനിമ പ്രവര്ത്തകര്ക്കും എന്ടെ സഹപ്രവർത്തകർക്കും സിനിമ സഹപ്രവര്ത്തകർക്കും ,കുടുംബത്തിനും ,സുഹൃത്തുകൾക്കും എന്നെ സ്നേഹിക്കുന്നവർക്കും ,എന്ടെ പ്രേക്ഷകർക്കും വേറേതോ ലോകത്തിലിരുന്നു എനിക്ക് വേണ്ടി പ്രാർഥിക്കുന്ന എന്ടെ അമ്മക്കും അച്ഛനും ഈശ്വരനും നന്ദി . 8 വർഷങ്ങൾ കഴിഞ്ഞു വീണ്ടും ഞാൻ എത്തുന്നു പഞ്ചായത്തു പ്രെസിഡന്റ്റ് ആയി മേഹൂം മൂസയിലൂഡേയ് .ഈ വരുന്ന സെപ് 30 നു തിയറ്ററിൽ എത്തുന്നു .പ്രാർഥന ,പ്രോത്സാഹനം എല്ലാം വേണം @jibu.jacob
Check out the latest gallery of Veena Nair


