Home Actress Jisma Jiji HD Instagram Photos and Wallpapers December 2022 Jisma Jiji Instagram - മൂന്ന് നാല് വർഷം മുന്നെയാണ് ഞാൻ @jess_kukku ഇനെ ആദ്യമായി കാണുന്നത്. ഒരു advertisemetഇൽ എന്റെ മകളായി അഭിനയിക്കാൻ വന്ന കൊച്ചു ചുന്ദിരി വാവ. ഇത്രേം കൊച്ചു കുഞ്ഞ് മനോഹരമായി അഭിനയിക്കുന്നത് കണ്ടു അന്ന് ഞാൻ അത്ഭുതപ്പെട്ടു നിന്നുപോയി. ആദ്യം ജോലി പിന്നെ കല്യാണം ക്ലൈമാക്സ്‌ എഴുതുമ്പോൾ മുതൽ രേവതി യുടെ ചെറുപ്പം ചെയ്യാൻ എന്റെ മനസ്സിൽ വേറൊരു option ഇല്ലായിരുന്നു. അപ്പൊ തന്നെ ഫെമി ചേച്ചിയെ വിളിച്ചു. കുക്കുനു പക്ഷെ അപ്പോ പരീക്ഷ ആയിരുന്നു. ഞങ്ങൾ ഷൂട്ട്‌ ഡേറ്റ് മാറ്റാൻ തന്നെ തീരുമാനിച്ചു. കാരണം എന്റെ മനസിൽ കുക്കു കുട്ടി രേവതിയായി കഴിഞ്ഞിരുന്നു. സതീശന്റെ ചെറുപ്പം ആയിരുന്നു അടുത്ത കടമ്പ. ഉടൻതന്നെ franko ചേട്ടനെ( @thefrankology )വിളിച്ചു. Franko ചേട്ടൻ തന്ന ഓപ്ഷൻസ് ഇൽ ഒരാൾ മാത്രം പെട്ടന്ന് കണ്ണിൽ പെട്ടു. സതീശന്റെ നിഷ്കളങ്കത അതേപോലെ ഒപ്പിയെടുക്കുന്ന ചിരി. പിന്നെ ഒന്നും നോക്കിയില്ല, ആദിത്യ കുട്ടി സതീശനായി. എല്ലാം നന്നായി തന്നെ തന്റെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത @asif_pav ഇൻ ഒരായിരം നന്ദി. ഞങ്ങളെ മുഴുവനായി സ്വീകരിച്ച മലയാളികൾക്ക് ഒരായിരം സ്നേഹം. ആദ്യം മുതൽ കരുത്തായും താങ്ങായും കൂടെ നിന്ന കൂട്ടുകാർക്കും നാട്ടുകാർക്കും ആയിരം ഉമ്മകൾ. ഒറ്റ വിളിയിൽ തന്നെ ഞങ്ങളുടെ കൊച്ചു സീരീസ് ഇൽ ഞങ്ങളോടൊപ്പം വന്നു അഭിനയിച്ചു സപ്പോർട്ട് ചെയ്ത @shinetomchacko_official എന്താ പറയാ നിങ്ങൾ ഒരു സംഭവം ആണ്. എല്ലാത്തിനും മേലെ, The way he presented our story❤️❤️❤️ @vj_vimal_kumar - Daa we did it.. @samarth_ambujakshan @sharan.ss @athul_krishna________ @midhunkrishna_a @asif_pav @da_sarathe @vishnunandan21 @smruthianish_official @siva.ajayan @arya_jagadeesh

Jisma Jiji Instagram – മൂന്ന് നാല് വർഷം മുന്നെയാണ് ഞാൻ @jess_kukku ഇനെ ആദ്യമായി കാണുന്നത്. ഒരു advertisemetഇൽ എന്റെ മകളായി അഭിനയിക്കാൻ വന്ന കൊച്ചു ചുന്ദിരി വാവ. ഇത്രേം കൊച്ചു കുഞ്ഞ് മനോഹരമായി അഭിനയിക്കുന്നത് കണ്ടു അന്ന് ഞാൻ അത്ഭുതപ്പെട്ടു നിന്നുപോയി. ആദ്യം ജോലി പിന്നെ കല്യാണം ക്ലൈമാക്സ്‌ എഴുതുമ്പോൾ മുതൽ രേവതി യുടെ ചെറുപ്പം ചെയ്യാൻ എന്റെ മനസ്സിൽ വേറൊരു option ഇല്ലായിരുന്നു. അപ്പൊ തന്നെ ഫെമി ചേച്ചിയെ വിളിച്ചു. കുക്കുനു പക്ഷെ അപ്പോ പരീക്ഷ ആയിരുന്നു. ഞങ്ങൾ ഷൂട്ട്‌ ഡേറ്റ് മാറ്റാൻ തന്നെ തീരുമാനിച്ചു. കാരണം എന്റെ മനസിൽ കുക്കു കുട്ടി രേവതിയായി കഴിഞ്ഞിരുന്നു. സതീശന്റെ ചെറുപ്പം ആയിരുന്നു അടുത്ത കടമ്പ. ഉടൻതന്നെ franko ചേട്ടനെ( @thefrankology )വിളിച്ചു. Franko ചേട്ടൻ തന്ന ഓപ്ഷൻസ് ഇൽ ഒരാൾ മാത്രം പെട്ടന്ന് കണ്ണിൽ പെട്ടു. സതീശന്റെ നിഷ്കളങ്കത അതേപോലെ ഒപ്പിയെടുക്കുന്ന ചിരി. പിന്നെ ഒന്നും നോക്കിയില്ല, ആദിത്യ കുട്ടി സതീശനായി. എല്ലാം നന്നായി തന്നെ തന്റെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത @asif_pav ഇൻ ഒരായിരം നന്ദി. ഞങ്ങളെ മുഴുവനായി സ്വീകരിച്ച മലയാളികൾക്ക് ഒരായിരം സ്നേഹം. ആദ്യം മുതൽ കരുത്തായും താങ്ങായും കൂടെ നിന്ന കൂട്ടുകാർക്കും നാട്ടുകാർക്കും ആയിരം ഉമ്മകൾ. ഒറ്റ വിളിയിൽ തന്നെ ഞങ്ങളുടെ കൊച്ചു സീരീസ് ഇൽ ഞങ്ങളോടൊപ്പം വന്നു അഭിനയിച്ചു സപ്പോർട്ട് ചെയ്ത @shinetomchacko_official എന്താ പറയാ നിങ്ങൾ ഒരു സംഭവം ആണ്. എല്ലാത്തിനും മേലെ, The way he presented our story❤️❤️❤️ @vj_vimal_kumar – Daa we did it.. @samarth_ambujakshan @sharan.ss @athul_krishna________ @midhunkrishna_a @asif_pav @da_sarathe @vishnunandan21 @smruthianish_official @siva.ajayan @arya_jagadeesh

Jisma Jiji Instagram - മൂന്ന് നാല് വർഷം മുന്നെയാണ് ഞാൻ @jess_kukku ഇനെ ആദ്യമായി കാണുന്നത്. ഒരു advertisemetഇൽ എന്റെ മകളായി അഭിനയിക്കാൻ വന്ന കൊച്ചു ചുന്ദിരി വാവ. ഇത്രേം കൊച്ചു കുഞ്ഞ് മനോഹരമായി അഭിനയിക്കുന്നത് കണ്ടു അന്ന് ഞാൻ അത്ഭുതപ്പെട്ടു നിന്നുപോയി. ആദ്യം ജോലി പിന്നെ കല്യാണം ക്ലൈമാക്സ്‌ എഴുതുമ്പോൾ മുതൽ രേവതി യുടെ ചെറുപ്പം ചെയ്യാൻ എന്റെ മനസ്സിൽ വേറൊരു option ഇല്ലായിരുന്നു. അപ്പൊ തന്നെ ഫെമി ചേച്ചിയെ വിളിച്ചു. കുക്കുനു പക്ഷെ അപ്പോ പരീക്ഷ ആയിരുന്നു. ഞങ്ങൾ ഷൂട്ട്‌ ഡേറ്റ് മാറ്റാൻ തന്നെ തീരുമാനിച്ചു. കാരണം എന്റെ മനസിൽ കുക്കു കുട്ടി രേവതിയായി കഴിഞ്ഞിരുന്നു. സതീശന്റെ ചെറുപ്പം ആയിരുന്നു അടുത്ത കടമ്പ. ഉടൻതന്നെ franko ചേട്ടനെ( @thefrankology )വിളിച്ചു. Franko ചേട്ടൻ തന്ന ഓപ്ഷൻസ് ഇൽ ഒരാൾ മാത്രം പെട്ടന്ന് കണ്ണിൽ പെട്ടു. സതീശന്റെ നിഷ്കളങ്കത അതേപോലെ ഒപ്പിയെടുക്കുന്ന ചിരി. പിന്നെ ഒന്നും നോക്കിയില്ല, ആദിത്യ കുട്ടി സതീശനായി. എല്ലാം നന്നായി തന്നെ തന്റെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത @asif_pav ഇൻ ഒരായിരം നന്ദി. ഞങ്ങളെ മുഴുവനായി സ്വീകരിച്ച മലയാളികൾക്ക് ഒരായിരം സ്നേഹം. ആദ്യം മുതൽ കരുത്തായും താങ്ങായും കൂടെ നിന്ന കൂട്ടുകാർക്കും നാട്ടുകാർക്കും ആയിരം ഉമ്മകൾ. ഒറ്റ വിളിയിൽ തന്നെ ഞങ്ങളുടെ കൊച്ചു സീരീസ് ഇൽ ഞങ്ങളോടൊപ്പം വന്നു അഭിനയിച്ചു സപ്പോർട്ട് ചെയ്ത @shinetomchacko_official എന്താ പറയാ നിങ്ങൾ ഒരു സംഭവം ആണ്. എല്ലാത്തിനും മേലെ, The way he presented our story❤️❤️❤️ @vj_vimal_kumar - Daa we did it.. @samarth_ambujakshan @sharan.ss @athul_krishna________ @midhunkrishna_a @asif_pav @da_sarathe @vishnunandan21 @smruthianish_official @siva.ajayan @arya_jagadeesh

Jisma Jiji Instagram – മൂന്ന് നാല് വർഷം മുന്നെയാണ് ഞാൻ @jess_kukku ഇനെ ആദ്യമായി കാണുന്നത്. ഒരു advertisemetഇൽ എന്റെ മകളായി അഭിനയിക്കാൻ വന്ന കൊച്ചു ചുന്ദിരി വാവ. ഇത്രേം കൊച്ചു കുഞ്ഞ് മനോഹരമായി അഭിനയിക്കുന്നത് കണ്ടു അന്ന് ഞാൻ അത്ഭുതപ്പെട്ടു നിന്നുപോയി.
ആദ്യം ജോലി പിന്നെ കല്യാണം ക്ലൈമാക്സ്‌ എഴുതുമ്പോൾ മുതൽ രേവതി യുടെ ചെറുപ്പം ചെയ്യാൻ എന്റെ മനസ്സിൽ വേറൊരു option ഇല്ലായിരുന്നു. അപ്പൊ തന്നെ ഫെമി ചേച്ചിയെ വിളിച്ചു. കുക്കുനു പക്ഷെ അപ്പോ പരീക്ഷ ആയിരുന്നു. ഞങ്ങൾ ഷൂട്ട്‌ ഡേറ്റ് മാറ്റാൻ തന്നെ തീരുമാനിച്ചു. കാരണം എന്റെ മനസിൽ കുക്കു കുട്ടി രേവതിയായി കഴിഞ്ഞിരുന്നു.
സതീശന്റെ ചെറുപ്പം ആയിരുന്നു അടുത്ത കടമ്പ. ഉടൻതന്നെ franko ചേട്ടനെ( @thefrankology )വിളിച്ചു. Franko ചേട്ടൻ തന്ന ഓപ്ഷൻസ് ഇൽ ഒരാൾ മാത്രം പെട്ടന്ന് കണ്ണിൽ പെട്ടു. സതീശന്റെ നിഷ്കളങ്കത അതേപോലെ ഒപ്പിയെടുക്കുന്ന ചിരി. പിന്നെ ഒന്നും നോക്കിയില്ല, ആദിത്യ കുട്ടി സതീശനായി.
എല്ലാം നന്നായി തന്നെ തന്റെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത @asif_pav ഇൻ ഒരായിരം നന്ദി.
ഞങ്ങളെ മുഴുവനായി സ്വീകരിച്ച മലയാളികൾക്ക് ഒരായിരം സ്നേഹം. ആദ്യം മുതൽ കരുത്തായും താങ്ങായും കൂടെ നിന്ന കൂട്ടുകാർക്കും നാട്ടുകാർക്കും ആയിരം ഉമ്മകൾ.
ഒറ്റ വിളിയിൽ തന്നെ ഞങ്ങളുടെ കൊച്ചു സീരീസ് ഇൽ ഞങ്ങളോടൊപ്പം വന്നു അഭിനയിച്ചു സപ്പോർട്ട് ചെയ്ത @shinetomchacko_official എന്താ പറയാ നിങ്ങൾ ഒരു സംഭവം ആണ്.

എല്ലാത്തിനും മേലെ,
The way he presented our story❤️❤️❤️
@vj_vimal_kumar – Daa we did it..

@samarth_ambujakshan
@sharan.ss @athul_krishna________ @midhunkrishna_a @asif_pav @da_sarathe
@vishnunandan21 @smruthianish_official @siva.ajayan @arya_jagadeesh | Posted on 03/Dec/2022 15:34:59

Jisma Jiji Instagram – ഒരു കല്യാണം കഴിക്കാൻ ഇത്രേം പേരുടെ അനുവാദം വേണോ….
Watch ആദ്യം ജോലി പിന്നെ കല്യാണം 4-CLIMAX
only on Jisma &Vimal YouTube Channel
Story : @vj_vimal_kumar @jisma_jiji_kizhakkarakattu
Direction @vj_vimal_kumar
Dialogues @jisma_jiji_kizhakkarakattu
Dop @asif_pav
Associate cameraman @vishnunandan21
@athul_krishna________
Editor @midhunkrishna_a
Music @azimroshan
Script Supervision @hrishikesh_mundani
Associate Director @da_sarathe
BGM @antonyelbin
Subtitles : @_lee.e._
Coloring @ebinphilip_
Casting @thefrankology
Mixed and mastered- @sandeep_sugunan
Sfx @____ykr___

@samarth_ambujakshan  @siva.ajayan @smruthianish_official @sharan.ss @arya_jagadeesh
Jisma Jiji Instagram – EP 4 – “The climax” ഈ weekend നിങ്ങളുടെ മുൻപിലേക്ക് എത്തുന്നതാണ്. തന്ന സമയത്തിനും സപ്പോർട്ടിനും ഒരായിരം നന്ദി. 

V 

@jisma_jiji_kizhakkarakattu 
@vishnunandan21 
@athul_krishna________ 
@midhunkrishna_a 
@samarth_ambujakshan 
@asif_pav 
@ebinphilip_ 
@antonyelbin 
@azimroshan 
@hrishikesh_mundani 
@thefrankology 
@smruthianish_official 
@arya_jagadeesh 
@sharan.ss 

#adhyamjolipinnekalyanam

Check out the latest gallery of Jisma Jiji