Rachana Narayanankutty Instagram – സദ്‌ഗുരുഭ്യോ നമഃ
സ്നേഹിതരേ
ഈ വർഷത്തെ മുകുന്ദരാജ സ്‌മൃതി യുവ പ്രതിഭ പുരസ്‌കാരത്തിനു അർഹയായതിൽ ഏറെ സന്തോഷം 🙏
നൃത്തത്തിനോടുള്ള അടങ്ങാത്ത അഭിനിവേശം ഉണ്ടാക്കിയെടുക്കാൻ പ്രഥമ കാരണക്കാരായ അമ്മയ്ക്കും അച്ഛനും ഈ അംഗീകാരം സമർപ്പിക്കുന്നു 🙏😇
Sadhgurubhyo Namaha
Dear Friends
I am very happy to be awarded this year’s Mukundaraja Smriti Yuva Pratibha Award.
This recognition is dedicated to my mother and father who are the primary reason for instilling an insatiable passion for dance in me. 🙏😇
#rachananarayanankutty #awards #accolades #dancer #danceraward | Posted on 22/Dec/2022 16:50:21



