Radha Instagram – മലയാളം. നമ്മുടെ മാതൃഭാഷ
നമ്മളുടെ കുട്ടികൾ മലയാള ഭാഷ കൈകാര്യം ചെയ്യാൻ നിർബന്ധമായും അറിഞ്ഞിരിക്കണം. അവർ നാട്ടിൽ പോകുമ്പോൾ , കുടുംബത്തിലെ മുതിർന്നവരോട് സംസാരിക്കുമ്പോൾ നമ്മുടെ കുട്ടികൾ നല്ല മലയാളത്തിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ അവർക്കും അത് ഒരു സന്തോഷം തന്നെയാണ്.
അങ്ങനെ നിർബന്ധിച്ചു കാർത്തുവിനെക്കൊണ്ട് ഞാൻ മലയാളം പഠിപ്പിച്ചു. ഇന്ന് എന്റെ കാർത്തു അവളുടെ അച്ഛന് എഴുതിയ കത്താണ് ഇത്. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ലവ് യു ഡിയർ കാർത്തൂട്ടീ.
😍🥰😘
#malayalam #udsnair #radha #instagram #letters #love #karthika #fb #radhanair Mumbai – मुंबई | Posted on 01/Dec/2022 17:35:44



