Home Actress Roshna Ann Roy HD Photos and Wallpapers December 2022 Roshna Ann Roy Instagram - Happy onam #happyonam @pranavcsubash_photography

Roshna Ann Roy Instagram – Happy onam #happyonam @pranavcsubash_photography

Roshna Ann Roy Instagram - Happy onam #happyonam @pranavcsubash_photography

Roshna Ann Roy Instagram – Happy onam #happyonam
@pranavcsubash_photography | Posted on 08/Sep/2022 09:41:32

Roshna Ann Roy Instagram – നിങ്ങൾ ചവിട്ടി താഴ്ത്തിയവരും ചവിട്ടി പുറത്താക്കിയവരും തിരിച്ച് വാര്ന്നൊരുക്കി കാലമുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് ഓണം..💜… 🌸
we wish a very very happy onam 💜
@kichutellus 💜 

📸 : @stories_by_devkrishna 
Saree : @ardent_vogue 
Jwells : @inikacollections 
#onamvibes  #keralaonam #onam2022 #familyonam #myonam #keralasaree #treditional #onamspecial
Roshna Ann Roy Instagram – 🏵️😁
 കഴിഞ്ഞ  ഓണസദ്യക്ക്  nonveg വിളമ്പിയത് നിങ്ങളെ  ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ടെന്നു എനിക്കു മനസിലായി  അതോണ്ട് ഈ  പ്രാവശ്യം  full freshhhh 😂 എല്ലാവരും ക്ഷമിക്കുക 🙏🏻

ശെരിക്കും സദ്യ ,,,,
എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്ന സദ്യയില്‍ അവിയലും സാമ്പാര്‍, പരിപ്പ്, എരിശ്ശേരിയും നാലുകൂട്ടം ഉപ്പിലിട്ടതും, പപ്പടം, പായസം തുടങ്ങിയവയാണ്  പ്രധാനപ്പെട്ട വിഭവങ്ങള്, (noted )
ഓണം  ആഘോഷിക്കുവാണേഇങ്ങനൊക്കെ ആഘോഷിക്കണം
അല്ലേലും…സദ്യയില്ലാതെ❤ മലയാളികളികൾക്ക് എന്ത് ഓണം!!
🏵️🏵️🏵️🏵️🏵️🏵️🏵️

”  മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും””🌻🏵️ 🌻
 എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ,, എല്ലാവർക്കും നല്ലത്  മാത്രം  വരുത്തണെ ഈശ്വരാ … 🥰🥰🙏🏻
🌸happy onam guuuoooyyzz🌸 

 Ma team :🏵️

📸 : @pranavcsubash_photography 
Cuts : @kichuanil.efx_ 
Mua : @aiswaryasmakeover 
Assist : @styles_by_deepika 
Music cuts : @mr.attitu_d 
Saree : @kuthampullynaithukada 
Jwells : @inikacollections 

#onam2022 #onamcelebration #onamsaree #onamsadhya #onamspecial #onamcooking #instagram #keralatreditional  #onakkalam #pookkalam  #onamfestival #onamsongs #saree #roshnaannroy #photography

Check out the latest gallery of Roshna Ann Roy