Tovino Thomas Instagram – ❤️

Tovino Thomas Instagram - ❤️

Tovino Thomas Instagram – ❤️ | Posted on 19/Dec/2022 02:26:19

Tovino Thomas Instagram – The gates of the Netflixverse have opened and universes are colliding 💥Your world will turn upside down. Stay tuned.

#NetflixPlayback2022⏪
Tovino Thomas Instagram – ഒരു സുഹൃത്തെന്ന നിലയിലും ,
അവന്റെ സംവിധാനത്തിൽ അഭനയിച്ചിട്ടുള്ള ഒരു നടനെന്ന നിലയിലും ,ഒരുമിച്ച് പല സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനെന്ന നിലയിലും ഞാൻ ഏറെ സന്തോഷത്തോടെ , അഭിമാനത്തോടെ നോക്കിക്കാണുന്ന വളർച്ചയാണ് @ibasiljoseph ന്റേത് .ഒരുപക്ഷെ ഈ അവാർഡ് വാങ്ങിക്കഴിഞ്ഞ് അവൻ അതേ വേദിയിലിരുന്ന് ഏറ്റവും ആദ്യം ഫോണിൽ വിളിച്ചതും എന്നെയായിരിക്കും . മിന്നൽ മുരളിക്ക് വേണ്ടി ബേസിൽ ഈ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ ഞങ്ങൾ ഒരുമിച്ച് ഒരേ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്നുള്ളത് മറ്റൊരു നിമിത്തമായിരിക്കും .
 ഇനിയും കീഴടക്കാൻ ഉയരങ്ങളേറെയാണ് . വളരുക , വളരുക , മാനം മുട്ടെ വളരുക !!

A serious post about @ibasiljoseph on my timeline seems dramatic.എന്നാലും കിടക്കട്ടെ .😁

Check out the latest gallery of Tovino Thomas