Anusree Instagram – എൻ്റെ നാത്തൂന്…അനിയത്തി കുട്ടിക്ക്…എൻ്റെ അണ്ണൻ്റെ രുക്കൂന്,,ഞങ്ങടെ ആദിക്കുട്ടൻ്റെ അമ്മക്ക്.. പിറന്നാൾ ആശംസകൾ….🎂💝❤️❤️
എല്ലാത്തിനും ഞങ്ങളോടൊപ്പം കൂടെ നിൽക്കുന്നതിന്…എല്ലാം മനസ്സിലാക്കുന്നതിന്…. നാത്തൂൻ പോര് എടുക്കാത്തതിന് 😛 ആദികുട്ടനെ പൊന്നുപോലെ നോക്കുന്നതിന് എല്ലാത്തിനും ഒരായിരം സ്നേഹം….ഒരായിരം നന്ദി.. വന്ന നാൾ മുതൽ ഇന്ന് വരെ ഇത്ര കാര്യമായി ഞങ്ങളോട് ചേർന്ന് നിൽക്കുന്ന,, എൻ്റെ കുഞ്ഞു അനിയത്തിക്ക് ജീവിതകാലം മുഴുവൻ സന്തോഷമായി ഞങ്ങളോടൊപ്പം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ… എന്നും ഇ സ്നേഹം നിലനിൽക്കട്ടെ 🥰🥰
Wishing you a very happy birthday and a splendid year ahead @athiraanoob_luv | Posted on 02/Jan/2023 08:57:42
Home Actress Anusree HD Instagram Photos and Wallpapers January 2023 Anusree Instagram - എൻ്റെ നാത്തൂന്...അനിയത്തി കുട്ടിക്ക്...എൻ്റെ അണ്ണൻ്റെ രുക്കൂന്,,ഞങ്ങടെ ആദിക്കുട്ടൻ്റെ അമ്മക്ക്.. പിറന്നാൾ ആശംസകൾ....🎂💝❤️❤️
എല്ലാത്തിനും ഞങ്ങളോടൊപ്പം കൂടെ നിൽക്കുന്നതിന്...എല്ലാം മനസ്സിലാക്കുന്നതിന്.... നാത്തൂൻ പോര് എടുക്കാത്തതിന് 😛 ആദികുട്ടനെ പൊന്നുപോലെ നോക്കുന്നതിന് എല്ലാത്തിനും ഒരായിരം സ്നേഹം....ഒരായിരം നന്ദി.. വന്ന നാൾ മുതൽ ഇന്ന് വരെ ഇത്ര കാര്യമായി ഞങ്ങളോട് ചേർന്ന് നിൽക്കുന്ന,, എൻ്റെ കുഞ്ഞു അനിയത്തിക്ക് ജീവിതകാലം മുഴുവൻ സന്തോഷമായി ഞങ്ങളോടൊപ്പം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... എന്നും ഇ സ്നേഹം നിലനിൽക്കട്ടെ 🥰🥰
Wishing you a very happy birthday and a splendid year ahead @athiraanoob_luv
Anusree Instagram – എൻ്റെ നാത്തൂന്…അനിയത്തി കുട്ടിക്ക്…എൻ്റെ അണ്ണൻ്റെ രുക്കൂന്,,ഞങ്ങടെ ആദിക്കുട്ടൻ്റെ അമ്മക്ക്.. പിറന്നാൾ ആശംസകൾ….🎂💝❤️❤️ എല്ലാത്തിനും ഞങ്ങളോടൊപ്പം കൂടെ നിൽക്കുന്നതിന്…എല്ലാം മനസ്സിലാക്കുന്നതിന്…. നാത്തൂൻ പോര് എടുക്കാത്തതിന് 😛 ആദികുട്ടനെ പൊന്നുപോലെ നോക്കുന്നതിന് എല്ലാത്തിനും ഒരായിരം സ്നേഹം….ഒരായിരം നന്ദി.. വന്ന നാൾ മുതൽ ഇന്ന് വരെ ഇത്ര കാര്യമായി ഞങ്ങളോട് ചേർന്ന് നിൽക്കുന്ന,, എൻ്റെ കുഞ്ഞു അനിയത്തിക്ക് ജീവിതകാലം മുഴുവൻ സന്തോഷമായി ഞങ്ങളോടൊപ്പം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ… എന്നും ഇ സ്നേഹം നിലനിൽക്കട്ടെ 🥰🥰 Wishing you a very happy birthday and a splendid year ahead @athiraanoob_luv
Check out the latest gallery of Anusree


