Rachana Narayanankutty Instagram – കലയാകട്ടെ ലഹരി ! കല മാത്രമാകട്ടെ ലഹരി !
ഒഫീഷ്യലി യുവതിയായി ഇരിക്കാൻ പറ്റുന്ന ഈ അവസാന വർഷം, കലയുടെ ലഹരി ആഘോഷിക്കുന്ന എന്റെ വക, എല്ലാ യുവജനങ്ങൾക്കും ദേശീയ യുവജന ആഘോഷാശംസകൾ 🙏🤩🥰
നരേന്ദ്രനായി ജനിച്ചു വിവേകാനന്ദനായി മാറിയ ആ മഹാത്മാവിനെ സ്‌മരിക്കുന്നു 🙏
PC @nithinnarayanan_
#rachananarayanankutty #nationalyouthday #vivekananda | Posted on 12/Jan/2023 14:00:08