Sagar Surya

Sagar Surya Instagram – ചേട്ടായി.. ഒരുപാടു സന്തോഷം ഉണ്ട്‌ ഗുണ്ടജയൻ സിനിമയില് നല്ല ഒരു വേഷം തന്നതിനു.എനിക്കി ഗുണ്ടജയൻ സിനിമ എന്റ ലൈഫില് വലിയ ഒരു വഴിത്തിരിവാണ്..ഈ സിനിമയിൽ നിന്നും ആണ്‌ എനിക്കി കിട്ടിയ എല്ലാ സിനിമകളും..എന്നും ഓർക്കപെടുന്ന ഒരുപാടു നല്ല സിനിമകൾ നമുക്ക്‌ എല്ലാവർക്കും ചെയ്യാൻ ഇനിയും സാധിക്കട്ടെ ചേട്ടായി ..☺️ | Posted on 26/Feb/2022 15:21:25

Sagar Surya
Sagar Surya

Check out the latest gallery of Sagar Surya