Vindhuja Vikraman Instagram – ഒരോ ജന്മദിനവും ഓരോ തിരിച്ചറിവാണ്. ഇനിയും മുന്നോട്ടു പോകാൻ ഒരുപാടുണ്ടെന്നും, എത്തിപ്പിടിയ്ക്കാൻ ഉയരങ്ങൾ ഇനിയും ഉണ്ടെന്നുമുള്ള തിരിച്ചറിവ്…..
Pic @vinod_lifetouch
Mua @brides_of_vishu
Costume @nova_fashion_boutique_by_brind
Nails @dartistry.in Palod, Kerala, India | Posted on 27/Jan/2023 08:56:14