Home Actress Aswathy Sreekanth HD Instagram Photos and Wallpapers March 2023 Aswathy Sreekanth Instagram - ഇന്ന് മുതൽ കുട്ടികൾക്ക് വേണ്ടി കഥകൾ ഉണ്ടാക്കി കഷ്ടപ്പെടേണ്ട. ലാലാ സ്റ്റോറീസിൽ ഇഷ്ടം പോലെ കഥകളുണ്ട്. അതും ആറു ഭാഷകളിൽ. തികച്ചും സൗജന്യമായ ഈ ആപ് ആകട്ടെ ഇനി മുതൽ നിങ്ങളുടെ കുട്ടികളുടെ ബെസ്റ്റ് ഫ്രണ്ട്. #lalastories #kidsstoryapp #malayalam #sixlanguages #bedtimestories #aswathysreekanth

Aswathy Sreekanth Instagram – ഇന്ന് മുതൽ കുട്ടികൾക്ക് വേണ്ടി കഥകൾ ഉണ്ടാക്കി കഷ്ടപ്പെടേണ്ട. ലാലാ സ്റ്റോറീസിൽ ഇഷ്ടം പോലെ കഥകളുണ്ട്. അതും ആറു ഭാഷകളിൽ. തികച്ചും സൗജന്യമായ ഈ ആപ് ആകട്ടെ ഇനി മുതൽ നിങ്ങളുടെ കുട്ടികളുടെ ബെസ്റ്റ് ഫ്രണ്ട്. #lalastories #kidsstoryapp #malayalam #sixlanguages #bedtimestories #aswathysreekanth

Aswathy Sreekanth Instagram - ഇന്ന് മുതൽ കുട്ടികൾക്ക് വേണ്ടി കഥകൾ ഉണ്ടാക്കി കഷ്ടപ്പെടേണ്ട. ലാലാ സ്റ്റോറീസിൽ ഇഷ്ടം പോലെ കഥകളുണ്ട്. അതും ആറു ഭാഷകളിൽ. തികച്ചും സൗജന്യമായ ഈ ആപ് ആകട്ടെ ഇനി മുതൽ നിങ്ങളുടെ കുട്ടികളുടെ ബെസ്റ്റ് ഫ്രണ്ട്. #lalastories #kidsstoryapp #malayalam #sixlanguages #bedtimestories #aswathysreekanth

Aswathy Sreekanth Instagram – ഇന്ന് മുതൽ കുട്ടികൾക്ക് വേണ്ടി കഥകൾ ഉണ്ടാക്കി കഷ്ടപ്പെടേണ്ട. ലാലാ
സ്റ്റോറീസിൽ ഇഷ്ടം പോലെ കഥകളുണ്ട്. അതും ആറു ഭാഷകളിൽ. തികച്ചും സൗജന്യമായ ഈ ആപ് ആകട്ടെ ഇനി മുതൽ നിങ്ങളുടെ കുട്ടികളുടെ ബെസ്റ്റ് ഫ്രണ്ട്.

#lalastories #kidsstoryapp #malayalam #sixlanguages #bedtimestories #aswathysreekanth | Posted on 11/Mar/2023 17:56:32

Aswathy Sreekanth Instagram – എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട ഭൂമിയിൽ സകലതിനും കാശ് കൊടുത്ത് ജീവിക്കേണ്ട അവസ്ഥയുള്ള ഒരേ ഒരു ജീവി വർഗം മനുഷ്യരാണെന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട്. എല്ലാവരുടേതുമായ ഭൂമി, എല്ലാവരുടേതുമായ വെള്ളം, എല്ലാവരുടേതുമായ വായു. മനുഷ്യർ സകലതും വെട്ടിപ്പിടിച്ചും മാറ്റിവച്ചും വിലയിട്ടതിനു ശേഷം മിച്ചമുണ്ടായിരുന്നത് കുറച്ച് പ്രാണവായു ആയിരുന്നു. കാശ് കൊടുക്കാതെ സുലഭമായി കിട്ടിയിരുന്നത്…! അതിനുള്ള അവകാശം കൂടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിക്കാർക്ക് നഷ്ടപ്പെടുന്നത്. ആരുടെ അനാസ്ഥയായാലും അധികാരികൾ സമാധാനം പറഞ്ഞേ മതിയാവൂ. നിങ്ങളിൽ ചിലരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്. 
നുണകൾക്ക് മേൽ നുണകൾ നിരത്തി ഈ പുകമറയിൽ നിങ്ങൾ എത്ര നാൾ ഒളിഞ്ഞിരിക്കും ?? പുക മണം തിക്കി തലവേദനിക്കുന്ന വീടകങ്ങളിൽ, എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ് ?? 

Image courtesy @the.cut.out 

#savekochi #wecantbreathe #brahmapuramdisaster
Aswathy Sreekanth Instagram – Thats how my women’s day looked like 😊

#march8 #womensday #aswathysreekanth #chaithanyaeyehospital #ustglobal #mantlesolutions #speaker #lifecoach

Check out the latest gallery of Aswathy Sreekanth