Aswathy Sreekanth Instagram – കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിത്യേന പലരെയും കേൾക്കാറുണ്ട്. തികച്ചും അപരിചിതർ. എണ്ണക്കൂടുതൽ കാരണം ഒഫീഷ്യൽ ഇൻസ്റ്റാഗ്രാമിൽ എത്തുന്ന മെസ്സജുകളിൽ പലതും കാണാതെ പോകുന്നത് കൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു പേജ്. ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ ഇപ്പൊ പൊട്ടിപ്പോകും ന്ന് തോന്നുന്ന ചില സങ്കടങ്ങൾ ഇല്ലേ? അത് പറയാൻ ഒരിടം… മുൻവിധികൾ ഇല്ലാതെ നിങ്ങളെ കേൾക്കും എന്ന് ഉറപ്പുള്ള ഒരിടം !!
And you can connect me here for professional life coaching services as well !
Here’s the page @bluesnmore 🦋
Love
Aswathy
#blues #bluesandmore #lifecoaching #aswathysreekanth | Posted on 09/Mar/2023 20:26:33



