Rachana Narayanankutty Instagram – നിങ്ങൾ എപ്പോഴെങ്കിലും ആനന്ദം അനുഭവിച്ചിട്ടുണ്ടോ!? ശുദ്ധമായ ആനന്ദം!? പരമാനന്ദം!?
ഗുരുവായൂരപ്പൻ വീണ്ടും തന്റെ കരുണയും സ്നേഹവും എനിക്ക് പകർന്നു നൽകി … കണ്ണനാകുന്ന ആ പ്രണയസാഗരത്തിൽ അവനോടൊപ്പം ഞാൻ ഒരു അലയായി ആറാടി. അവന്റെ വാസസ്ഥലത്തായിരിക്കുമ്പോൾ മറ്റൊരു രസവും ഉണർത്താൻ കഴിയില്ല….ശൃങ്കാരമൊഴികെ! ഇത് ശുദ്ധമായ ശൃംഗാരമാണ്, അത് പരമമായ ആനന്ദവുമാണ്!
ജീവിതം മുഴുവനായും ഒരു ദൂതി ആയ നർത്തകി ആകാനുള്ള എന്റെ അഗാധമായ ആഗ്രഹം ഇവിടെ നടക്കുന്നു🙏🏼🙏🏼🙏🏼💕💕💕യാത്ര തുടരുന്നു 🙏🏼
ഓം നമോ ഭഗവതേ വാസുദേവായ 🙏🏼
ഈ അനുഭവം സാധ്യമാക്കാൻ സഹായിച്ച രാമനാഥൻ അങ്കിൾന് നന്ദി 🙏🏼💕
സ്നേഹം
രചന നാരായണൻകുട്ടി
Have you ever experienced BLISS!?
THE PURE BLISS!?
Guruvayoorappan ONCE AGAIN showered me with his Mercy and Love… I floated like a wave with HIM in HIS ocean of love. No other RASA can be evoked while we are at his abode….except Shringara,pure Shringara and it’s Paramaananda!!!
My deepest desire to be a life-long “WANDERING DANCER” is happening here🙏🏼🙏🏼🙏🏼💕💕💕
The journey continues 🙏🏼
AUM Namo Bhagavathe Vോasudevaya 🙏🏼
Thank you Uncle Ramanathan Ramanathan for making this experience possible and memorable 🙏🏼💕
Love
Rachana Narayanankutty | Posted on 13/Mar/2023 16:49:18