Anumol Instagram – ഹലോ… എവിടെയാണ് ?? കുറേക്കാലം ആയല്ലോ കണ്ടിട്ട് ! ഞാൻ കൊച്ചിയിൽ ഉണ്ട്.
ഞാനും ! അനു വൈകീട്ട് ഫ്രീ ആണോ ? നമുക്ക് കാണാം…ഒരു കോഫി കുടിക്കാം. പറ്റിയാൽ ചുമ്മാ കുറച്ചു ഫോട്ടോസ് എടുക്കാം.
ആയിക്കോട്ടെ…!
BTS of an unplanned shoot !
Inframe @anumolofficial
Shots in @sonyalphain
Costume by @byhand.in
Reels #shotoniphone
#reels #photoshootreels #photographerreels #reelsofinstagram #viralreels #reelsworld #celebrities #papon #sonyalphian #portraitphotography #portaiture #friends #peopleimeet Kochi, India | Posted on 21/Mar/2023 18:11:02