Aswathy Sreekanth Instagram – കടലൊരു പുഴയെ ഓർത്തെടുക്കും പോലെയാവും
ഒരിക്കൽ നീയെന്നെ ഓർക്കുക.
പേരോ നിറമോ ഗന്ധമോ പോലും
ഓർമ്മയുണ്ടാവില്ലെങ്കിലും
നിന്റെ ചുണ്ടിലന്നേരം നേർത്തൊരു
ചിരി പടർന്നേക്കാം !
#sunset #beachvibes #poetry #malayalam #aswathysreekanth #reelsinsta #seareels | Posted on 26/Mar/2023 16:49:20



