Home Actress Divya Prabha HD Photos and Wallpapers April 2023 Divya Prabha Instagram - #currentmood

Divya Prabha Instagram – #currentmood

Divya Prabha Instagram - #currentmood

Divya Prabha Instagram – #currentmood | Posted on 24/Mar/2023 14:11:35

Divya Prabha Instagram – ജീവിതത്തിലോട്ടു പല സന്ദർഭങ്ങളിലും കടം എടുത്ത ഭാവം ആണ് മിഥുനത്തിലെ കുറുപ്പിന്റെ ഈ നില്പ് ! ഇത്‌ ഇങ്ങനെ വെറുതെ ആലോചിച്ചു  ഈ ഒരു മൂഡ്‌ പിടിച്ചു  ഞാൻ മറികടന്ന എത്രയോ സാഹചര്യങ്ങൾ!! 

എത്ര പറഞ്ഞാലും കണ്ടാലും ഇപ്പൊഴും ആസ്വദിച്ചു തീർന്നിട്ടില്ല ,ചെയ്തു വെച്ചിരിക്കുന്ന ഈ മനുഷ്യനെ  കൊണ്ട് മാത്രം സാധിക്കുന്ന ചില കഥാപാത്രങ്ങളും ഡയലോഗ്കളും… 

What a legend he was … 
you will be missed …..💔rest in art …
#innocent 

#legendaryactor #heavyloss #rememberdforever
Divya Prabha Instagram – After the world premiere at @iffr international film festival of Rotterdam, our next @don.palathara ‘s ‘FAMILY’ a critically acclaimed movie produced by @newton_cinema is set to be screened at 14th Bengaluru International Film Festival in the Indian Panorama section from March 23 -28 .

@don.palathara @sherincatherine19  @newton_cinema @basil_c_j @vipin_vijaya @antochittilappilly 
@vinayforrt  @mathewthomass @divya_prabha__ @abhija.actress @nilja_k_baby @chirayathjolly @jainandrews @sajithamadathil

Check out the latest gallery of Divya Prabha