Samskruthy Shenoy Instagram – *“تقبل الله منا ومنكم صالح الاعمال”*
*🕋عيد مبــــــــــــــــــــارك🕋*
*الله اكبر الله اكبر الله اكبر لا إله إلا الله ألله أكبر ألله أكبر ولله الحمد*
വിടപറഞ്ഞു പോയ റമദാനിന്റെ മനോഹരമായ ദിനരാത്രങ്ങളിൽ നാം നേടിയ #ആഹ്ലാദത്തിന്റെയും
#ആത്മീയതയുടയും #മാനവികതയുടെയും,
#സഹജീവിസ്നേഹത്തിന്റെകൊടുക്കൽവാങ്ങലിന്റെയും #സാഹോദര്യത്തിന്റെയും ശേഷം,വാനിൽ പൊൻ പ്രഭ ചൊരിയുന്ന ഒരു പൊൻതാരകം പോലെ നമ്മിലേക്ക് കടന്നു വന്ന ഈ ചെറിയ പെരുന്നാൾ ദിനം 💝
❤️ഏവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ ❤️
Costume & jewellery – @adorn_perumbavoor
PC – @imagiophotography_official
Makeup – @beleza_studio_academy
@aswathi_makeover
Hairstyle – @magik_makeover
#samskruthyshenoy Hill Palace, Tripunithura | Posted on 21/Apr/2023 20:04:40



