Home Actress Shamna Kasim HD Photos and Wallpapers April 2023 Shamna Kasim Instagram - Happy Sunday ❤️

Shamna Kasim Instagram – Happy Sunday ❤️

Shamna Kasim Instagram - Happy Sunday ❤️

Shamna Kasim Instagram – Happy Sunday ❤️ | Posted on 23/Apr/2023 15:50:28

Shamna Kasim Instagram – Happy Sunday ❤️
Shamna Kasim Instagram – സിനിമാതാരം ആര്യയുടെ കുടുംബത്തിന് പെരുന്നാൾ സമ്മാനം: അവധിദിനത്തിലും യുഎഇ ഗോൾഡൻ വിസ സാധ്യമാക്കി ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനി 

യുഎഇയിലെ ചെറിയ പെരുന്നാൾ അവധി ദിനത്തിലും പ്രമുഖ സിനിമാതാരം ആര്യയുടെ കുടുംബത്തിന് ഗോൾഡൻ വിസ നേടിക്കൊടുത്ത് ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയും കമ്പനിയുടെ സിഇഒയും ഫൗണ്ടറുമായ ഡോ.ഷാനിദ് ബിൻ മുഹമ്മദും. ആര്യ- സയേഷ താരദമ്പതികളുടെ മകൾ അരിയാനയ്ക്കും സയേഷയുടെ അമ്മ ഷഹീനിനുമാണ് അവധി ദിനത്തിലും യുഎഇ ഗോൾഡൻ വിസ ലഭ്യമായത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന യുഎഇയുടെ ടെർമിനൽ 3 എമിഗ്രേഷൻ സേവനം ഉപയോഗപ്പെടുത്തികൊണ്ടാണ് ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനി ആര്യയുടെ കുടുംബത്തിന് പെരുന്നാൾ സമ്മാനമായി ഗോൾഡൻ വിസ നേടിക്കൊടുത്തത്. @aryaoffl @sayyeshaa @gdrfadubai @dubaimediaoffice @dubaiculture @visit.dubai @lovindubai @dubaiairports @jbs_group_of_companies

Check out the latest gallery of Shamna Kasim aka Poorna