Tovino Thomas Instagram – കൂടുമ്പോൾ ഇമ്പം ഉള്ളത് – കുടുംബം ❤️
40 വർഷം മുൻപ് അപ്പനും അമ്മയും തുടങ്ങിയ പ്രസ്ഥാനം ഇന്ന് പടർന്നു പന്തലിച്ചിരിക്കുന്നു !
Happy 40 th wedding anniversary Appa and Amma ❤️❤️ Helsinki, Finland | Posted on 25/Apr/2023 19:31:44