Home Video Jockey Jewel Mary HD Instagram Photos and Wallpapers May 2023 Jewel Mary Instagram - May his beautiful soul rest in peace

Jewel Mary Instagram – May his beautiful soul rest in peace

Jewel Mary Instagram - May his beautiful soul rest in peace

Jewel Mary Instagram – May his beautiful soul rest in peace | Posted on 26/Apr/2023 15:33:50

Jewel Mary Instagram – ജൂ ചേച്ചി ന്നു നീട്ടിയുള്ള വിളി കേട്ട്  വാതിൽക്കൽ ചെന്ന് നോക്കിയപ്പോ റിയോ നെ കാണണം ന്നു പറഞ്ഞു കേറി വന്നതാണ് ശങ്കരിയും അമ്മാളുവും 
അങ്ങനെ വീട് മുഴുവൻ പാഞ്ഞു നടന്നു റിയോ നു സ്നാക്കും ഹൈകുന് ക്രീം ബന് ഉം ഒക്കെ കൊടുത്തു കഴിഞ്ഞപ്പോളാണ് എന്റെ മുറിവാതില്കൽ എത്തിയപ്പോ അമ്മാളുന് മേക്കപ്പ് ന്റെ മണം അടിച്ചേ ! 
കഴിഞ്ഞ ആഴ്ച ശങ്കരി വന്നു ഒന്ന് ഉഴുതു മറിച്ച ക്ഷീണം മാറുന്നെ ഉള്ളു ! 
അങ്ങനെ അമ്മാളു കുഞ്ഞിന് മേക്കപ്പ് ഇടാൻ കൊതിയായൊണ്ട് ഒരു ചെറിയ കലാപരിപാടി ! 
എങ്ങനിണ്ട് സുന്ദരിയായില്ലേ അമ്മാളു ! 
എന്നെ മേക്കപ്പ് ചെയ്ത വീഡിയോ നാട്ടുകാരെ കാണിക്കണം എന്ന് പറഞ്ഞു കണ്ണ് ഉരുട്ടി എന്റെ പിറകെ നടക്കുന്ന ശങ്കരിയോട് ! ഒന്നര മണിക്കൂർ ഉള്ള നിന്റെ മേക്കപ്പ് ടോട്ടോറിയൽ അധികം വൈകാതെ എഡിറ്റ് ചെയ്ത ഇറക്കാം ok ! 🧿🪬
Jewel Mary Instagram – Aum 🔥

Check out the latest gallery of Jewel Mary