Home Actress Anumol HD Instagram Photos and Wallpapers June 2023 Anumol Instagram - Protect your peace !!! @sharath_padikkal_photography @jugalbandhi saree Adlux International Convention & Exhibition Centre

Anumol Instagram – Protect your peace !!! @sharath_padikkal_photography @jugalbandhi saree Adlux International Convention & Exhibition Centre

Anumol Instagram - Protect your peace !!! @sharath_padikkal_photography @jugalbandhi saree Adlux International Convention & Exhibition Centre

Anumol Instagram – Protect your peace !!!

@sharath_padikkal_photography
@jugalbandhi saree Adlux International Convention & Exhibition Centre | Posted on 17/Jun/2023 13:27:50

Anumol Instagram – പട്ടാമ്പി നടുവട്ടം ഗവ. ജനത ഹൈസ്കൂളിലെ കുട്ടികൾ രചിച്ച കവിതകൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് അവർ വരച്ച ചിത്രങ്ങളും കവർ ചിത്രങ്ങളുമായി ഒരു കവിത സമാഹാരം തയ്യാറായിക്കഴിഞ്ഞു.രണ്ടുവർഷത്തോളം നീണ്ട ഒരു പദ്ധതിയായിരുന്നു ഇത്.പുസ്തക ചാലഞ്ചിലൂടെ ധാരാളം പുസ്തകങ്ങൾ സമാഹരിക്കുകയും അവ കുട്ടികൾക്ക് യഥേഷ്ടം ലഭ്യമാക്കുകയും അവരെ വായനയുടെ ലോകത്തിലേക്ക് പതിയെ കൈപിടിച്ച് നടത്താൻ കഴിയുകയും ചെയ്തിട്ടുണ്ട്. കവിത ശിൽപ്പശാലകൾ സംഘടിപ്പിച്ച രചനയുടെ വഴികളും പരിചയപ്പെടുത്താൻ കഴിഞ്ഞു.ഇങ്ങനെ അവരിൽ നിന്ന് ഉരുവപ്പെട്ട കവിതകളിൽ നിന്നും കുറച്ചെണ്ണം  തെരഞ്ഞെടുത്ത് എഡിറ്റ് ചെയ്ത് പുസ്തകമാക്കി നിങ്ങൾക്കു മുന്നിലേക്ക് എത്തിക്കുകയാണ്. 
അതിമനോഹരങ്ങളായ രണ്ടു കവറുകളുമായാണ് പുസ്തകം ഇറങ്ങാൻ പോകുന്നത്. കവർ ഡിസൈൻ ചെയ്തിരിക്കുന്നത് സ്കൂളിലെ വിദ്യാർഥികളായ അനാമിക്കും രുദ്രയും ആണ് . അക്ഷരജാലകം ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. കവിതാ സമാഹാരമായ ആലിപ്പഴത്തിന്റെ കവർ പ്രകാശനം ചെയ്യുന്നു
Anumol Instagram – Photograhy @sharath_padikkal_photography
In fream @anumolofficial
  @anu_yathra 
@akpa_official @akpa_vengara_mekhala @akpamalappuram

Check out the latest gallery of Anumol