Home Actress Bhama HD Photos and Wallpapers June 2023 Bhama Instagram - Walk like a queen Or walk like you don’t care who the queen is 😝😉

Bhama Instagram – Walk like a queen Or walk like you don’t care who the queen is 😝😉

Bhama Instagram - Walk like a queen Or walk like you don’t care who the queen is 😝😉

Bhama Instagram – Walk like a queen Or
walk like you don’t care who the queen is 😝😉 | Posted on 23/Jun/2023 18:34:05

Bhama Instagram – 16വർഷങ്ങൾ ! നിവേദ്യം!
മലയാളത്തിന്റെ പ്രിയകലാകാരൻ ലോഹിതദാസ് സർ ന്റെ ചിത്രത്തിലൂടെ  മലയാളസിനിമയിലേക് എത്തിപ്പെടാൻ കഴിഞ്ഞു എന്നുള്ളത് ഇപ്പോളും എനിക്കൊരു വിസ്മയമാണ് .
ഏറെ അഭിമാനിക്കുന്നു അദ്ദേഹത്തിന്റെ ശിഷ്യ  ആകാൻ  കഴിഞ്ഞതിൽ .
ഗുരു എന്നതിലുപരി അച്ഛന്റെ സ്ഥാനമായിരുന്നു അദ്ദേഹത്തിന്. സർ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ എന്ന് പലപ്പോളും ആഗഹിച്ചിട്ടുണ്ട്. 

എത്രത്തോളം അദ്ദേഹത്തിന്റ പ്രതീക്ഷകൾക്കൊത്തു ഉയരാൻ കഴിഞ്ഞു എന്നെനിക്കറിയില്ല.
എന്നാലും എന്റെ
എന്റെ ജീവിതം ഇത്രമേൽ അനുഗ്രഹമാക്കിയതിൽ സർ നോട് ഒരുപാട് കടപ്പാട് !

ചില വ്യെക്തികളിലൂടെ ഇന്നും സർ  ന്റെ ഓർമ്മകൾ നില നിൽക്കുന്നു .
അദ്ദേഹത്തിലൂടെ പരിചയപ്പെടാൻ കഴിഞ്ഞവരെയും സ്നേഹത്തോടെ ഓർമ്മിക്കുന്നു.
എന്നും എപ്പോളും നന്ദിയും ആദരവും🙏
Bhama Instagram –

Check out the latest gallery of Bhama