Home Actress Bhama HD Photos and Wallpapers June 2023 Bhama Instagram - 16വർഷങ്ങൾ ! നിവേദ്യം! മലയാളത്തിന്റെ പ്രിയകലാകാരൻ ലോഹിതദാസ് സർ ന്റെ ചിത്രത്തിലൂടെ മലയാളസിനിമയിലേക് എത്തിപ്പെടാൻ കഴിഞ്ഞു എന്നുള്ളത് ഇപ്പോളും എനിക്കൊരു വിസ്മയമാണ് . ഏറെ അഭിമാനിക്കുന്നു അദ്ദേഹത്തിന്റെ ശിഷ്യ ആകാൻ കഴിഞ്ഞതിൽ . ഗുരു എന്നതിലുപരി അച്ഛന്റെ സ്ഥാനമായിരുന്നു അദ്ദേഹത്തിന്. സർ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ എന്ന് പലപ്പോളും ആഗഹിച്ചിട്ടുണ്ട്. എത്രത്തോളം അദ്ദേഹത്തിന്റ പ്രതീക്ഷകൾക്കൊത്തു ഉയരാൻ കഴിഞ്ഞു എന്നെനിക്കറിയില്ല. എന്നാലും എന്റെ എന്റെ ജീവിതം ഇത്രമേൽ അനുഗ്രഹമാക്കിയതിൽ സർ നോട് ഒരുപാട് കടപ്പാട് ! ചില വ്യെക്തികളിലൂടെ ഇന്നും സർ ന്റെ ഓർമ്മകൾ നില നിൽക്കുന്നു . അദ്ദേഹത്തിലൂടെ പരിചയപ്പെടാൻ കഴിഞ്ഞവരെയും സ്നേഹത്തോടെ ഓർമ്മിക്കുന്നു. എന്നും എപ്പോളും നന്ദിയും ആദരവും🙏

Bhama Instagram – 16വർഷങ്ങൾ ! നിവേദ്യം! മലയാളത്തിന്റെ പ്രിയകലാകാരൻ ലോഹിതദാസ് സർ ന്റെ ചിത്രത്തിലൂടെ മലയാളസിനിമയിലേക് എത്തിപ്പെടാൻ കഴിഞ്ഞു എന്നുള്ളത് ഇപ്പോളും എനിക്കൊരു വിസ്മയമാണ് . ഏറെ അഭിമാനിക്കുന്നു അദ്ദേഹത്തിന്റെ ശിഷ്യ ആകാൻ കഴിഞ്ഞതിൽ . ഗുരു എന്നതിലുപരി അച്ഛന്റെ സ്ഥാനമായിരുന്നു അദ്ദേഹത്തിന്. സർ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ എന്ന് പലപ്പോളും ആഗഹിച്ചിട്ടുണ്ട്. എത്രത്തോളം അദ്ദേഹത്തിന്റ പ്രതീക്ഷകൾക്കൊത്തു ഉയരാൻ കഴിഞ്ഞു എന്നെനിക്കറിയില്ല. എന്നാലും എന്റെ എന്റെ ജീവിതം ഇത്രമേൽ അനുഗ്രഹമാക്കിയതിൽ സർ നോട് ഒരുപാട് കടപ്പാട് ! ചില വ്യെക്തികളിലൂടെ ഇന്നും സർ ന്റെ ഓർമ്മകൾ നില നിൽക്കുന്നു . അദ്ദേഹത്തിലൂടെ പരിചയപ്പെടാൻ കഴിഞ്ഞവരെയും സ്നേഹത്തോടെ ഓർമ്മിക്കുന്നു. എന്നും എപ്പോളും നന്ദിയും ആദരവും🙏

Bhama Instagram - 16വർഷങ്ങൾ ! നിവേദ്യം! മലയാളത്തിന്റെ പ്രിയകലാകാരൻ ലോഹിതദാസ് സർ ന്റെ ചിത്രത്തിലൂടെ മലയാളസിനിമയിലേക് എത്തിപ്പെടാൻ കഴിഞ്ഞു എന്നുള്ളത് ഇപ്പോളും എനിക്കൊരു വിസ്മയമാണ് . ഏറെ അഭിമാനിക്കുന്നു അദ്ദേഹത്തിന്റെ ശിഷ്യ ആകാൻ കഴിഞ്ഞതിൽ . ഗുരു എന്നതിലുപരി അച്ഛന്റെ സ്ഥാനമായിരുന്നു അദ്ദേഹത്തിന്. സർ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ എന്ന് പലപ്പോളും ആഗഹിച്ചിട്ടുണ്ട്. എത്രത്തോളം അദ്ദേഹത്തിന്റ പ്രതീക്ഷകൾക്കൊത്തു ഉയരാൻ കഴിഞ്ഞു എന്നെനിക്കറിയില്ല. എന്നാലും എന്റെ എന്റെ ജീവിതം ഇത്രമേൽ അനുഗ്രഹമാക്കിയതിൽ സർ നോട് ഒരുപാട് കടപ്പാട് ! ചില വ്യെക്തികളിലൂടെ ഇന്നും സർ ന്റെ ഓർമ്മകൾ നില നിൽക്കുന്നു . അദ്ദേഹത്തിലൂടെ പരിചയപ്പെടാൻ കഴിഞ്ഞവരെയും സ്നേഹത്തോടെ ഓർമ്മിക്കുന്നു. എന്നും എപ്പോളും നന്ദിയും ആദരവും🙏

Bhama Instagram – 16വർഷങ്ങൾ ! നിവേദ്യം!
മലയാളത്തിന്റെ പ്രിയകലാകാരൻ ലോഹിതദാസ് സർ ന്റെ ചിത്രത്തിലൂടെ മലയാളസിനിമയിലേക് എത്തിപ്പെടാൻ കഴിഞ്ഞു എന്നുള്ളത് ഇപ്പോളും എനിക്കൊരു വിസ്മയമാണ് .
ഏറെ അഭിമാനിക്കുന്നു അദ്ദേഹത്തിന്റെ ശിഷ്യ ആകാൻ കഴിഞ്ഞതിൽ .
ഗുരു എന്നതിലുപരി അച്ഛന്റെ സ്ഥാനമായിരുന്നു അദ്ദേഹത്തിന്. സർ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ എന്ന് പലപ്പോളും ആഗഹിച്ചിട്ടുണ്ട്.

എത്രത്തോളം അദ്ദേഹത്തിന്റ പ്രതീക്ഷകൾക്കൊത്തു ഉയരാൻ കഴിഞ്ഞു എന്നെനിക്കറിയില്ല.
എന്നാലും എന്റെ
എന്റെ ജീവിതം ഇത്രമേൽ അനുഗ്രഹമാക്കിയതിൽ സർ നോട് ഒരുപാട് കടപ്പാട് !

ചില വ്യെക്തികളിലൂടെ ഇന്നും സർ ന്റെ ഓർമ്മകൾ നില നിൽക്കുന്നു .
അദ്ദേഹത്തിലൂടെ പരിചയപ്പെടാൻ കഴിഞ്ഞവരെയും സ്നേഹത്തോടെ ഓർമ്മിക്കുന്നു.
എന്നും എപ്പോളും നന്ദിയും ആദരവും🙏 | Posted on 28/Jun/2023 16:50:29

Bhama Instagram – #Apollo adlux Hospital #celebration #baby shower #valakappu ceremony #with new mothers to be #
Dr Elizabeth
Bhama Instagram – 16വർഷങ്ങൾ ! നിവേദ്യം!
മലയാളത്തിന്റെ പ്രിയകലാകാരൻ ലോഹിതദാസ് സർ ന്റെ ചിത്രത്തിലൂടെ  മലയാളസിനിമയിലേക് എത്തിപ്പെടാൻ കഴിഞ്ഞു എന്നുള്ളത് ഇപ്പോളും എനിക്കൊരു വിസ്മയമാണ് .
ഏറെ അഭിമാനിക്കുന്നു അദ്ദേഹത്തിന്റെ ശിഷ്യ  ആകാൻ  കഴിഞ്ഞതിൽ .
ഗുരു എന്നതിലുപരി അച്ഛന്റെ സ്ഥാനമായിരുന്നു അദ്ദേഹത്തിന്. സർ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ എന്ന് പലപ്പോളും ആഗഹിച്ചിട്ടുണ്ട്. 

എത്രത്തോളം അദ്ദേഹത്തിന്റ പ്രതീക്ഷകൾക്കൊത്തു ഉയരാൻ കഴിഞ്ഞു എന്നെനിക്കറിയില്ല.
എന്നാലും എന്റെ
എന്റെ ജീവിതം ഇത്രമേൽ അനുഗ്രഹമാക്കിയതിൽ സർ നോട് ഒരുപാട് കടപ്പാട് !

ചില വ്യെക്തികളിലൂടെ ഇന്നും സർ  ന്റെ ഓർമ്മകൾ നില നിൽക്കുന്നു .
അദ്ദേഹത്തിലൂടെ പരിചയപ്പെടാൻ കഴിഞ്ഞവരെയും സ്നേഹത്തോടെ ഓർമ്മിക്കുന്നു.
എന്നും എപ്പോളും നന്ദിയും ആദരവും🙏

Check out the latest gallery of Bhama