Roshna Ann Roy Instagram – 🤍🖤 Alappey

Roshna Ann Roy Instagram - 🤍🖤 Alappey

Roshna Ann Roy Instagram – 🤍🖤 Alappey | Posted on 02/May/2023 12:59:57

Roshna Ann Roy Instagram – Iphone ഉള്ളവരൊക്കെ  പൈസക്കാരാണ് എന്നൊരു  ചിന്ത  ഉണ്ടായിരുന്നു പണ്ട്…. 🥶🫣ഇപ്പൊ ചെറിയ  കുട്ടികൾക്കു വരെ  iphone ആയി.. 🫣🫢..
ഇതിപ്പോ ഞാനെന്തോ  വല്യ  സംഭവം  പോലെ പറയുകയല്ല…
മ്മക്ക്  iphone അന്നും ഇന്നും ഒരു ബല്ലാത്ത ഹരം  തന്നെയാണെ!!! 🫣
 കഴിഞ്ഞ  വർഷം  ഈ  സമയം  ആദ്യമായി  iphone 13  കയ്യിലെത്തി!!! ഇപ്പോളതങ്ങോട്ട്‌ upgrade  ചെയ്യുന്നു!!! Iphone 14plus ❤ ♥️ thank GOD 🙏🏻🙏🏻🙏🏻 #iphone14plus 😍
Roshna Ann Roy Instagram – .. journey to self realization….💛 
.
.
.
#selflove #myhappiness #mylife

Check out the latest gallery of Roshna Ann Roy