Sreeja Shyam Instagram – വളരെ ന്യായമായ കുറച്ച് കാര്യങ്ങൾ ഞാൻ ഈ ഇന്റർവ്യൂവിൽ ചോദിച്ചിട്ടുണ്ട്,
എന്തിനാണ് വഴിയിലൂടെ പോകുന്നവർ വരെ ഈ മനുഷ്യനെ ചീത്ത വിളിക്കുന്നത്?😐
നാട്ടുകാരുടെ മുഴുവൻ ചൊറിക്കും മറുപടി പറയാൻ എവിടെ നിന്ന് സമയം കിട്ടുന്നു?🤨
എന്തുകൊണ്ട് ജോലി ഉപേക്ഷിച്ച് ഒരു മുഴുവൻ സമയ പാട്ടുകാരൻ ആവുന്നില്ല?🤪
ഐപിഎല്ലിൽ സമ്മാനം കൊടുക്കാൻ ഇന്ത്യയിൽ വേറെ പാട്ടുകാർ ഇല്ലാഞ്ഞിട്ടാണോ ഇദ്ദേഹത്തെ വിളിച്ചതെന്ന വിമർശകരുടെ ചോദ്യത്തിന് മറുപടിയെന്ത്?🙊
ഇലാസ്റ്റിക്, റബർ ബാൻഡ്, റബർ പാൽ ഈ ഇരട്ടപ്പേരുകളിൽ ഏതിനോടാണ് പ്രിയം?🤓
കാണുക, അദ്ദേഹത്തിന്റെ മറുപടികൾ ആസ്വദിക്കുക!
🙏
@hsrkofficial @vinu_janardanan
link in bio | Posted on 07/May/2023 17:34:34



