Sreeja Shyam

Sreeja Shyam Instagram – ഒരു കാലത്ത് ആളുകള്‍ ഈ മുഖം കണ്ടാല്‍ ഭയക്കുമായിരുന്നു.
വെറുപ്പോടെ വാതിലടച്ചവ‍ർ, പേടിയോടെ ലിഫ്റ്റിൽ നിന്നിറങ്ങിപ്പോയവ‍ർ, ആശങ്കയോടെ അകന്നു നിന്നവ‍ർ,
അങ്ങനെ എത്രയോ അനുഭവങ്ങള്‍.
സ്വന്തമായി എടുത്തണിഞ്ഞ വില്ലൻ കുപ്പായത്തിനകത്ത് പക്ഷേ ഈ പാവം ക്രൂരൻ എന്നും സംതൃപ്തനായിരുന്നു.
അഭിനേതാവ്, നി‍‌ർമാതാവ്, വ്യവസായി, ഭരണക‍‍ർത്താവ്,
ഭാര്യയെ പ്രാണനോളം സ്നേഹിച്ച ഭ‍ർത്താവ് അങ്ങനെ സംഭവബഹുലമായ ബാക്ക്സ്റ്റോറി
പങ്കുവെയ്ക്കുകയാണ് ടി ജി രവി ഈ ലക്കത്തില്‍.
#tgravi #backstory #thefourth | Posted on 12/Apr/2023 18:25:35

Sreeja Shyam
Sreeja Shyam

Check out the latest gallery of Sreeja Shyam