Sreeja Shyam

Sreeja Shyam Instagram – ഒന്ന് സൂക്ഷിച്ച് നോക്കിക്കേ, ആ സ്വീപ്പിങ് ഷോട്ട് കണ്ടില്ലേ!!! ചുരുങ്ങിയത് ഒരു സ്‌മൃതി മന്ഥാനയെങ്കിലും ആവേണ്ടിരുന്നതാ! പ്രോത്സാഹിപ്പിച്ചില്ലെന്നു മാത്രമല്ല, മാങ്ങയേറ് എറിഞ്ഞ് എന്നിലെ ക്രിക്കറ്റ് പ്രതിഭയെ എന്റെ പൊന്നാങ്ങളയും സംഘവും തളർത്തി!!
നഷ്ടം ആർക്കാ, ഇന്ത്യൻ ക്രിക്കറ്റിന്!
👻
#archives #childhood #precious | Posted on 01/Apr/2023 10:34:57

Sreeja Shyam
Sreeja Shyam

Check out the latest gallery of Sreeja Shyam