Sreeja Shyam Instagram – ഷെഫിന്റെ കഥ എന്നെപ്പോലെ അദ്ദേഹത്തെ ഫോളോ ചെയ്യുന്ന എല്ലാവർക്കുമറിയാം.അപ്പോ എല്ലാവർക്കുമറിയാത്ത എന്തെങ്കിലുമൊക്കെ പറയിപ്പിക്കാമോ എന്നതാണ് എന്നതാണ് ഈ ഇന്റർവ്യൂ ചെയ്യുമ്പോൾ ഞാൻ നേരിട്ട വെല്ലുവിളി.
രണ്ട് ഭാഗങ്ങളിലായി അങ്ങനെ ചിലത് ചികഞ്ഞെടുത്തിട്ടുണ്ട്.
ഉദാഹരണത്തിന് ഒരു സിനിമയിൽ എഡിറ്ററാകണം എന്ന സുരേഷേട്ടന്റെ വലിയ ആഗ്രഹം…
അത് പോലെ ചില ഐറ്റങ്ങളുണ്ട്.
കാണുക,പങ്കുവെയ്ക്കുക.. എന്നിട്ട് ഷെഫ് പറയുന്ന പോലെ സന്തോഷം വാരി വിതറുക
Interview Link In bio
@chef_pillai @vinu_janardanan | Posted on 04/Mar/2023 17:42:45


