Moosa is Returning Soon 🙏, 20 years of CID Moosa
#CIDMoosa
#voiceofsathyanathan
ആരാധകനായ വിജീഷ് പാലേരി നൽകിയ സ്നേഹ സമ്മാനം 🙏💙
Happy Birthday Sureshetta, God Bless you ❤️🙏
@sureshgopi
#VoiceOfSathyanathan pressmeet , Thank you all media friends 🙏❤️
#VoiceOfSathyanathan pressmeet , Thank you all media friends 🙏❤️
#VoiceOfSathyanathan pressmeet , Thank you all media friends 🙏❤️
സുഹൃത്തും ചിത്രകാരിയുമായ ജീന നിയാസ് നൽകിയ സമ്മാനം🙏
#voiceofsathyanathan
നാളെ മുതൽ 🙏
#VoiceOfSathyaNathan
എല്ലാവർക്കും #VoiceOfSathyaNathan ടീമിന്റെ ബലി പെരുന്നാൾ ആശംസകൾ 🙏
July 14th 🙏
#voiceofsathyanathan
ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ 🙏🏻
#voiceofsathyanathan
🙏
#keralastatefilmawards
🙏 #voiceofsathyanathan
ഇന്ന് മുതൽ 🙏
#voiceofsathyanathan
ഹൃദയം കൊണ്ടെഴുതിയ തിരക്കഥാകൃത്ത് ആയിരുന്നു ലോഹി സാർ, അദ്ദേഹം നൽകിയ വൈവിധ്യമാർന്ന കഥാപാത്രങ്ങളാണ് എന്റെ അഭിനയ ജീവിതത്തിനു വഴികാട്ടി ആയത്, ഓർമ്മകളിൽ എന്നും ഉണ്ടാവും ലോഹി സാർ എന്ന സംവിധായകനും തിരക്കഥാകൃത്തും ജേഷ്ഠനും……🙏🌹
സത്യനാഥൻ ഖത്തറിൽ ❤️😍
പ്രിയപ്പെട്ട ജോണിക്ക് പിറന്നാൾ ആശംസകൾ
@johnyantonyofficial
ജെസി ഡാനിയൽ പുരസ്കാര ജേതാവ് ടിവി ചന്ദ്രേട്ടന് അഭിനന്ദനങ്ങൾ. രണ്ടു സിനിമകൾ ചന്ദ്രേട്ടന്റെ കൂടെ വർക്ക് ചെയ്യുവാൻ സാധിച്ചു.
മികച്ച സിനിമകളുടെ നിർമാതാവും, തീയറ്റർ ഉടമയുമായ അച്ചാണി രവിയേട്ടന് ( രവീന്ദ്രൻ നായർ)
ആദരാഞ്ജലികൾ🙏🏻🌹